ഹോളിവുഡ് താരസുന്ദരി സിഡ്നി സ്വീനിയുടെ പുരുഷ ആരാധകരുടെ ഹൃയമിടിപ്പ് കൂട്ടി നടിയുടെ വമ്പന്‍ വെളിപ്പെടുത്തല്‍. ഇതിനകം 20 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഈ ഹോളിവുഡ് താരം, അവളുടെ അതിമനോഹരമായ രൂപത്തിനും അവിശ്വസനീയമായ സൗന്ദര്യത്തിനും ജനലക്ഷങ്ങളുടെ പ്രിയങ്കരിയാണ്. ഇനിയും ക്യാമറയ്ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്താന്‍ ഒരുക്കമാണെന്നാണ് നടി പറഞ്ഞിരിക്കുന്നത്. നടിയുടെ വെളിപ്പെടുത്തല്‍ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല. 26 കാരിയായ സുന്ദരി മുമ്പ് യൂഫോറിയ, എനിവണ്‍ ബട്ട് യു എന്ന സിനിമകളില്‍ നഗ്‌നരംഗങ്ങളില്‍ എത്തി ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. ക്യാമറയ്ക്ക് വേണ്ടി Read More…
Tag: Hashtagonline
കാമുകനുമായി രാത്രി ചെലവഴിക്കാന്‍ പോയി, ബ്രസീലിയന്‍ നീന്തല്‍ താരം ഒളിമ്പിക്സില്‍ നിന്ന് പുറത്തായി
സുവര്‍ണ നിയമം ലംഘിച്ചതിന് ബ്രസീലിയന്‍ നീന്തല്‍ക്കാരിയെ 2024 പാരീസ് ഒളിമ്പിക്സില്‍ നിന്ന് ഞായറാഴ്ച പുറത്താക്കി . കാമുകനും സഹതാരവുമായ ഗബ്രിയേല്‍ സാന്റോസിനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ അത്‌ലറ്റുകളുടെ ഗ്രാമത്തില്‍ നിന്ന് ഒളിച്ചുപോകുന്നതിനിടെ ബ്രസീലിയന്‍ നീന്തല്‍താരം അന കരോലിന വിയേരയാണ് പിടിക്കപ്പെട്ടത്. ജൂലൈ 27 ശനിയാഴ്ച ബ്രസീലിന്റെ ടീമിനൊപ്പം 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ മത്സരിച്ച 22 കാരനും ജൂലൈ 26 വെള്ളിയാഴ്ച രാത്രി അനുമതിയില്ലാതെ ഗ്രാമം വിട്ടു. പുരുഷന്മാരുടെ 4×100 ഫ്രീസ്റ്റൈല്‍ ഹീറ്റ്‌സില്‍ സാന്റോസ് പുറത്തായപ്പോള്‍, വിയേര Read More…
ദോശ വിറ്റ് ഒരുമാസം സാമ്പാദിക്കുന്നത് ലക്ഷങ്ങള്‍; നരസമ്മ അത്ര ചില്ലറക്കാരിയല്ല
നല്ല രുചികരമായ ഭക്ഷണം മനുഷ്യരുടെ എക്കാലത്തെയും ദൗര്‍ബല്യമാണ്. ഉണ്ടാക്കുകയും വൃത്തിയായി വിതരണം ചെയ്യുകയും ചെയ്താല്‍ ഏറ്റവും ലാഭകരമായ ഒരു ബിസിനസുമാണത്. ഉയര്‍ന്ന വരുമാനത്തിനായി ഹോട്ടല്‍ മേഖലയിലേക്ക് തിരിയുന്ന ആളുകളുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ്. ആന്ധ്രപ്രദേശിലെ കുട്ടഗുല്ലയില്‍ നിന്നുള്ള നരസമ്മയാണ് ഇപ്പോള്‍ ഇങ്ങനെ വാര്‍ത്തകള്‍ നിറയുന്നത്. നീണ്ട 10വര്‍ഷമായി സരസമ്മ ദോശ ഉണ്ടാക്കുന്നു. അനന്തപുരം കദിരി റോഡരികിലുള്ള ഒരു ചെറിയ കെട്ടിടത്തിനുള്ളിലാണ് ഈ ദോശക്കട ഉള്ളത്. പതിനായിരം രൂപയുടെ ദോശകളാണ് ഒരു ദിവസം ഇവര്‍ വില്‍ക്കുന്നത്. അതായത് Read More…
‘നാന്‍ജിംഗിന്റെ മാലാഖ’ ; ആത്മഹത്യയില്‍ നിന്നും രക്ഷിച്ചത് 469 വിഷാദരോഗികളെ ; പാലത്തില്‍നിന്ന് ചാടാതെ തടഞ്ഞു
ഓരോരുത്തരുടേയും മാനസികാവസ്ഥ വ്യത്യസ്തമാണ്. ജീവിത പ്രതിസന്ധികളെ ചിലര്‍ അസാധാരണ മനോധൈര്യത്തോടെ മറികടക്കുമ്പോള്‍ മറ്റുചിലര്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനത്തില്‍ ആത്മഹത്യയില്‍ അഭയം തേടും. മരണത്തിന് തൊട്ടുമുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷമാണ് സന്നദ്ധപ്രവര്‍ത്തകന്‍ ചെന്‍ നിരാശരായ ആ മനുഷ്യരുമായി സംസാരിക്കാന്‍ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം നല്‍കിയ ആത്മവിശ്വാസത്തില്‍ ആത്മഹത്യയില്‍ നിന്നും ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് കയറിയത് നൂറുകണക്കിന് പേരാണ്. ചൈനയിലെ ആത്മഹത്യാ പ്രതിരോധ സന്നദ്ധപ്രവര്‍ത്തകനാണ് ചെന്‍ സി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാന്‍ജിംഗിലെ യാങ്‌സി നദിക്ക് കുറുകെയുള്ള Read More…
പരസ്യമായി ഇങ്ങനെയൊക്കെ ചെയ്യാമോ? കായിക മന്ത്രിയുടെ പരസ്യ ചുംബനമേറ്റുവാങ്ങി ഫ്രഞ്ച് പ്രസിഡന്റ്; വൈറല്‍
വെള്ളിയാഴ്ച നടന്ന 2024 ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണ്‍ ചുംബനം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ ഒരു കൈ മാക്ക്രോണിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് അദ്ദേഹത്തിന്റെ കഴുത്തില്‍ ചുംബിക്കുന്നത് പ്രചരിക്കുന്ന ഫോട്ടോയില്‍ കാണാം. അവരുടെ മറ്റേ കൈ ഫ്രഞ്ച് പ്രസിഡന്റിന്റെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടല്‍ തന്റെ നോട്ടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തില്‍ കാണാം. Read More…
അന്ന് വഴിയരികില്‍ അച്ചാര്‍ വില്‍പ്പന നടത്തി ; ഇന്ന് വര്‍ഷം അഞ്ചുകോടി നേട്ടമുണ്ടാക്കുന്ന കമ്പനിയുടമ
ഉത്തര്‍പ്രദേശിലെ ദൗലത്പൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച കൃഷ്ണ സ്‌കൂളില്‍ പോയിട്ടില്ല. വിവാഹശേഷം ട്രാഫിക് പോലീസ് ഓഫീസറായിരുന്ന ഭര്‍ത്താവിനൊപ്പം ബുലന്ദ്ഷഹറിലേക്ക് താമസം മാറി. എന്നാല്‍ ഭര്‍ത്താവിന് ജോലി നഷ്ടമായതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഡല്‍ഹിയിലുള്ള പിതാവിന്റെ അരികിലേക്ക് പോയി. പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് 500 രൂപ മാത്രമായിരുന്നു. വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ കൃഷ്ണയ്ക്ക് കാര്യമായ ഒരു ജോലിയും കിട്ടിയില്ല.ജീവിതം ദുഷ്‌ക്കരമായതോടെ ഷെയര്‍ ക്രോപ്പിംഗ് വഴി ഒരു വയലില്‍ പണിയെടുത്തു. ഉല്‍പ്പാദിപ്പിക്കുന്ന വിളകളുടെ Read More…
പങ്കാളിയെ വഞ്ചിക്കുന്നുണ്ടോ? പിടിവീഴും; പിന്നാലെയുണ്ട് വനിതാ ഡിറ്റക്ടീവ് ടീം
കുറ്റാന്വേഷണവും സാഹസികതയുമൊക്കെ പുരുഷന്മാര്‍ക്ക് മാത്രമാണെന്നുള്ള ക്ലീഷേകളെ തകര്‍ക്കുകയാണ് പെറുവിലെ ഒരു കൂട്ടം സ്ത്രീകള്‍. ‘ഫീനിക്സ് സ്‌ക്വാഡ്’ എന്നറിയപ്പെടുന്ന ഒരു കൂട്ടം പെറുവിയന്‍ സ്ത്രീകള്‍ ലിമയിലും തെക്കേ അമേരിക്കന്‍ രാജ്യത്തുടനീളവും വഞ്ചിതരായവരുടെ പ്രശ്നം പരിഹരിക്കുന്നതിനും വഞ്ചകരായ ആളുകളെ പിടികൂടുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി, ഫീനിക്സ് സ്‌ക്വാഡ് അവരുടെ മാതൃരാജ്യമായ പെറുവില്‍ അവിശ്വസ്ത പങ്കാളികളെ തുറന്നുകാട്ടാന്‍ കഠിനമായി പരിശ്രമിക്കുന്നു. സ്ഥാപകയായ ജെസീക്ക മെലീനയുടെ അഭിപ്രായത്തില്‍, പഴയ രീതിയിലുള്ള ഡിറ്റക്ടീവ് ജോലികള്‍ മുതല്‍ ഡ്രോണ്‍ നിരീക്ഷണവും ചെറിയ ഒളിക്യാമറകളും Read More…
കുട്ടികളെ നോക്കാൻ ഇത്രയധികം തുക നൽകുമോ? ചോദ്യത്തിന് കരീനയുടെ മറുപടിയെ കുറിച്ച് ലളിത
സെലിബ്രിറ്റികളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന നഴ്സ് ലളിത ഡിസില്‍വയുടെ പേര് വാര്‍ത്തകളില്‍ പലപ്പോഴും ഇടം നേടാറുണ്ട്. അടുത്തിടെ അനന്ത് അംബാനിയുടെ കുട്ടിക്കാലത്ത് നോക്കിയ അമ്മൂമ്മ എന്ന രീതിയിലും അവരുടെ പേര് കേട്ടു. എന്നാല്‍ കരീന – സെയ്ഫ് ദമ്പതികളുടെ കുഞ്ഞുങ്ങളെ നോക്കിയ അനുഭവം പറയുകയാണ് ലളിത. അഭിമുഖത്തിലായിരുന്നു പ്രതികരണം. ‘‘തന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും വളരെ അധികം അച്ചടക്കമുള്ള വ്യക്തിയാണ് കരീന. കുട്ടികളുടെ ടൈംടേബിള്‍ കരീന കൃത്യമായി ചിട്ടപ്പെടുത്താറുണ്ട്. അവര്‍ കുട്ടികളുടെകൂടെ കൂടുതല്‍ സമയം ചിലവഴിക്കാറുണ്ട്. ഷൂട്ടിങ്ങിന് Read More…
കാമുകനൊപ്പം പുകവലിയ്ക്കുന്ന കൃതി സനോണിന്റെ വീഡിയോ പുറത്ത്; തര്‍ക്കം ആരാധകര്‍ തമ്മില്‍
ബോളിവുഡ് താരം കൃതി സനോന്‍ തന്റെ ജന്മദിന ആഘോഷങ്ങള്‍ക്കായി ഗ്രീസിലേക്ക് പോയിരുന്നു. സഹോദരി നൂപുര്‍ സനോണ്‍, ഗായകന്‍ സ്റ്റെബിന്‍ ബെന്‍, യുകെയില്‍ ബിസിനസുകാരനായ കൃതിയുടെ കാമുകന്‍ കബീര്‍ ബാഹിയ എന്നിവര്‍ക്കൊപ്പമാണ് താരം ഗ്രീസിലേക്ക് തിരിച്ചത്. ക്രിതി പാപ്പരാസികളില്‍ നിന്ന് അകന്നിരിയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. ഗ്രീസിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് തുറന്ന ഇരിപ്പിടങ്ങളുള്ള ഒരു റെസ്റ്റോറന്റില്‍ കൃതിയും കബീറും പുകവലിക്കുന്ന വീഡിയോ റെഡ്ഡിറ്റില്‍ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തിരുന്നു. ‘‘ഈ വീഡിയോയുടെ Read More…









