Oddly News

കൊറിയന്‍ വിവാഹച്ചടങ്ങില്‍ ഇന്ത്യന്‍ ഗാനത്തിനു ചുവടുവെച്ച് കാണികളെ ഞെട്ടിച്ച് ആഫ്രിക്കന്‍ യുവതി

കല രാജ്യാതിര്‍ത്തിള്‍ മറികടക്കുമെന്ന് പലപ്പോഴും പറയാറുണ്ട്, ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ വീഡിയോ അത് തികച്ചും യാഥാര്‍ത്ഥ്യമാക്കുന്നു. ഒരു ആഫ്രിക്കന്‍ യുവതി തന്റെ കൊറിയന്‍ സുഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ മനോഹമായ നൃത്ത പ്രകടനമാണ് ഇതില്‍ കാണിക്കുന്നത്. ഇതിനായി അവര്‍ തിരഞ്ഞെടുത്തതാകട്ടെ കോക്ക് സ്റ്റുഡിയോ ഇന്ത്യയില്‍ നിന്നുള്ള ചൗധരി എന്ന ഗാനവും. View this post on Instagram A post shared by Sarah Saeed | Travel Blogger (@sarahsaidd__) ‘ഞാന്‍ എന്റെ കൊറിയന്‍ സുഹൃത്തിന്റെ വിവാഹത്തില്‍ Read More…

Oddly News

ചെരിപ്പൂരിയടി, തിരിച്ചടി; മെട്രോ യാത്രക്കാരുടെ കയ്യാങ്കളി; വീഡിയോ വൈറല്‍

ഡല്‍ഹി മെട്രോയില്‍ കോച്ചിനുള്ളില്‍ യാത്രക്കാരന്‍ മറ്റൊരാളെ ചെരിപ്പുകൊണ്ട് മുഖത്ത് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലേക്കാണ് ഈ തര്‍ക്കവും വിരല്‍ ചൂണ്ടുന്നത്. രണ്ട് യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സ്ഥിതി രൂക്ഷമായപ്പോള്‍, യാത്രക്കാരിലൊരാള്‍ തന്റെ ചെരിപ്പ് എടുത്ത് മറ്റെ ആളുടെ മുഖത്ത് അടിച്ചു. സ്തംഭിച്ചുപോയ ആ മനുഷ്യന്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു, മറ്റൊരു യാത്രക്കാരന്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ നിരവധി Read More…

Oddly News

ഓര്‍ഡര്‍ ചെയ്തത് 55000 രൂപയുടെ ഫോണ്‍; ലഭിച്ചത് ചായകപ്പ് !

ആമസോണില്‍ നിന്നും 55000 രൂപയുടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത 42 കാരന് ലഭിച്ചത് ഒരു സെറ്റ് ചായക്കപ്പ്. സംഭവം നടന്നത് മുംബൈയിലാണ്. ആമസോണിനെതിരെ വഞ്ചനാ കുറ്റം ആരോപിച്ച് അമര്‍ ചവാന്‍ പോലീസില്‍ പരാതിപ്പെട്ടു. 55000 രൂപയുടെ ടെക്നോ ഫാന്റം വി ഫോള്‍ഡ് 5 ജി ഫോണാണ് അമര്‍ ഓര്‍ഡര്‍ ചെയ്തത്. ജൂലൈ 15 ന് ഫോണ്‍ ഡെലിവറി ചെയ്തതായി മെസേജ് വന്നു. എന്നാല്‍ പാഴ്സലില്‍ ഫോണിന് പകരമായി ലഭിച്ചതാവട്ടെ ഒരു സെറ്റ് ചായകപ്പുകളായിരുന്നു. വിവിരം ഉടന്‍ Read More…

Healthy Food

ചായയില്‍ പഞ്ചസാരയ്ക്ക് പകരമായി ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതോ? ഡയറ്റീഷന്‍ പറയുന്നത് ഇങ്ങനെ

ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ അധികവും. നമുക്ക് പ്രിയങ്കരമായ ഭക്ഷണ പാനീയങ്ങള്‍ എങ്ങനെ ആരോഗ്യപരമായി ഉപയോഗിക്കാം എന്നുള്ള കാര്യത്തിലും നമ്മുടെ ശ്രദ്ധ ഏറെയാണ്. ഒരുപാട് ചായ കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. എന്നാല്‍ ചായയില്‍ പഞ്ചസാരയ്ക്ക് പകരമായി ശര്‍ക്കര ഇടുന്നത് നല്ലതാണോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് പോഷകാഹാര വിദഗ്ധയും ഡയറ്റീഷ്യനുമായ ശ്വേത ജെ പഞ്ചല്‍. ചെറിയ അളവിൽ ഇരുമ്പ് , കാൽസ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയ ശർക്കര ചായ ആരോഗ്യകരമാണെന്ന് പൊതുവെ കരുതുന്നത്. ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണം Read More…

Featured Movie News

വിവാഹനിശ്ചയം കഴിഞ്ഞിട്ട് 9വര്‍ഷം കഴിഞ്ഞെന്ന് തപ്സീ പന്നു; മത്യാസ് ബോയുമായി 10 വര്‍ഷത്തെ പ്രണയം

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു പുരുഷ ആരാധകരുടെ ഹൃദയം തകര്‍ത്ത് നടി തപ്സി പന്നു കാമുകന്‍ മത്യാസ് ബോയെ ഉദയ്പൂരില്‍ വെച്ച് വിവാഹം കഴിച്ചത്. പൊതുജനങ്ങള്‍ക്ക് സംസാരിക്കാന്‍ കൊടുക്കാതെ വളരെ രഹസ്യമായി തന്റെ പ്രണയം സൂക്ഷിച്ച നടി അത് പരസ്യമാക്കിയത് വിവാഹത്തോടെയായിരുന്നു. മത്യാസുമായുള്ള വിവാഹവും കുടുംബജീവിതവും ഇപ്പോഴും മറച്ചുപിടിച്ചിരിക്കുന്ന നടി അടുത്തിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒമ്പത് വര്‍ഷം മുമ്പ് തന്നെ തപ്സിയും മത്യാസുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായിട്ടാണ് നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും Read More…

Celebrity

മീരാചോപ്രയുടെ അശ്ളീല വീഡിയോ പ്രചരിക്കുന്നു ; നിയമനടിപടിയുമായി പോരാട്ടത്തിനൊരുങ്ങി നടി

തമിഴും തെലുങ്കിലും ഹിന്ദിയും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള നടി മീരാചോപ്ര ഇന്ത്യയില്‍ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. നടിയുടെ സ്വകാര്യ വീഡിയോ ലീക്കായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയതോടെ നിയമനടപടിക്കൊരുങ്ങുകയാണ് താരം. വൈറല്‍ വീഡിയോയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുള്ള നടി വീഡിയോ വ്യാജമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യാജവീഡിയോ ഷെയര്‍ ചെയ്തവരുമായി ആശയവിനിമയം നടത്തിയ മീരാചോപ്ര സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അതെടുത്തു മാറ്റാനുള്ള പോരാട്ടത്തിലാണ്. വീഡിയോയുടെ സ്രോതസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് നടിയിപ്പോള്‍. സിനിമയില്‍ നന്നായി തുടങ്ങിയ നടിക്ക് പെട്ടെന്ന് തന്നെ Read More…

Celebrity

മനസാക്ഷിയില്ലാത്ത ആളല്ല താന്‍; വീഡിയോ ചെയ്തത് ജോലിയുടെ ഭാഗമായി; വിമര്‍ശനത്തിന് മറുപടിയുമായി ലിന്റു

നടിയെന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറെന്ന നിലയിലും പ്രിയങ്കരിയാണ് ലിന്റു റോണി. താരം പങ്കുവക്കുന്ന പല വീഡിയോയും വൈറലാകാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വയനാട് ദുരന്ത സമയത്ത് ലിന്റു പങ്കുവച്ച വീഡിയോ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. നാട്ടില്‍ ഇതുപോലെ ഒരു വിപത്ത് നടക്കുമ്പോല്‍ എങ്ങനെ റീല്‍സ് ഇടാന്‍ സാധിക്കുന്നുവെന്നായിരുന്നുചോദ്യം . ഇപ്പോഴിതാ എല്ലാ വിമര്‍ശനത്തിനും മറുപടി നല്‍കിയിരിക്കുകയാണ് ലിന്റു. താന്‍ ചെയ്തത് ജോലിയുടെ ഭാഗാണെന്നും എല്ലാവരും ജോലി ചെയ്യുന്നത് കുടുംബം പോറ്റാനാണെന്നും അതില്‍ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മറുപടി.താന്‍ മനസ്സാക്ഷിയില്ലാത്ത Read More…

Good News

വധശിക്ഷയ്ക്ക് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മകളുടെ കൊലയാളിക്ക് മാപ്പ് നല്‍കി പിതാവ്

ഏദന്‍; ആരാച്ചാരുടെ ശിക്ഷ നടപ്പാക്കുന്നതിനായി നിമിഷങ്ങള്‍ മാത്രം ബാക്കി . വധശിക്ഷയ്ക്കായി വിധിക്കപ്പെട്ട പ്രതിയെ കമിഴ്ത്തി കിടത്തിയിരിക്കുന്നു. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ശിക്ഷ നടപ്പാക്കുന്നത് കാണാനായി ജനക്കൂട്ടം ചുറ്റിനുമുണ്ട്. നീട്ടി വിരിച്ചിട്ട തുണിയില്‍ ഹുസൈന്‍ ഫര്‍ഹറ എന്ന പ്രതി കമിഴ്ന്നു കിടന്നു. തല തുളച്ച് പായാന്‍ വെടിയുണ്ടകള്‍ തോക്കില്‍ കാത്തിരിക്കുന്നു. ശിക്ഷ നടപ്പാക്കുന്നതാവട്ടെ യെമനിലെ പ്രധാനനഗരമായ ഏദനിലെ അല്‍മന്‍സൂറ സെന്‍ട്രല്‍ ജയില്‍ വളപ്പിലാണ്. ഹുസൈന്‍ ഫര്‍ഹര പിഞ്ചു ബാലികയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു Read More…

Oddly News

ഓഫീസ് മീറ്റിംഗില്‍ ഇത് ചെയ്യാന്‍ ധൈര്യം ആവശ്യമാണ്.’ ഓഫീസ് കോണ്‍ഫറന്‍സ് റൂമില്‍ ടീം മീറ്റിംഗില്‍ നൃത്തം ചെയ്യുന്ന പൂനെ യുവതി.വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആളുകള്‍ ആസ്വദിക്കുന്ന ഒരു കണ്ടന്റാണ് ഡാന്‍സ് വീഡിയോകള്‍. ഇടയ്ക്കിടെ നിരവധി ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ അവയില്‍ ചിലത് വൈറലാകുന്നു. ഇപ്പോഴിതാ, പൂനെയിലെ ഒരു യുവതി ഓഫീസ് മീറ്റിങ്ങിനിടെ ‘ഓ രംഗ്രേസ്’ എന്ന ഗാനത്തിനു ചുവടുവെക്കുന്ന ക്ലിപ്പ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. View this post on Instagram A post shared by A N J A L I (@_anjaliii_patwal_) അഞ്ജലി പട്വാള്‍ എന്ന യുവതിയാണ് Read More…