പരമ്പരാഗതമായി കപ്പല്‍നിര്‍മാണത്തിനായി ഉപയോഗിക്കുന്നതാണ് ഓക്ക് മരങ്ങള്‍. വളരെയധികം കരുത്തുറ്റതും നേര്‍രേഖയില്‍ വളരുന്നതുമായ തടിയാണ് ഇതിനുള്ളത്. എന്നാല്‍ നൂറ് കണക്കിന് ഓക്ക്മരങ്ങള്‍ നുറ് ഏക്കറിലാണ് സ്വീഡനിലെ തടാകദ്വീപായ വിസംഗോയില്‍ നട്ടുവളര്‍ത്തിയത് . 1830ല്‍ നെപ്പോളിയോണിക് യുദ്ധങ്ങള്‍ക്ക് അവസാനമാണ് സ്വീഡിഷ് രാജാവ് നാവികസേനാ യാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പണിയുന്നതിനായി ഓക്കുമരങ്ങള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ഇതിനായി സ്വീഡനിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വിപായ വറ്റേണ്‍ കണ്ടെത്തുകയുമായിരുന്നു.അതിന് ശേഷം ഇവിടെ 3 ലക്ഷം ഓക്കുമരങ്ങള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു.ഏതാണ്ട് 150 വര്‍ഷത്തിന് ശേഷമാണ് ഇത് തടിയെടുപ്പിന് Read More…
Tag: Hashtagonline
92ലക്ഷം കൊടുത്ത കാര്‍ പീഡനം ; ലാന്‍ഡ് റോവറിനോട് 50 കോടി ആവശ്യപ്പെട്ട് റീമാ സെന്‍
ഹൈദരാബാദ്: വന്‍ തുക കൊടുത്തു വാങ്ങിയ ആഡംബരകാര്‍ കനത്ത സാമ്പത്തികനഷ്ടത്തിന് പുറമേ മാനസികപീഡനത്തിനും കാരണമായെന്ന് കാണിച്ച് അന്താരാഷ്ട്ര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിനെതിരെ ബോളിവുഡ് താരം റിമി സെന്‍ നിയമനടപടി തുടങ്ങി. 2020 ല്‍ 92 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാര്‍ സാമ്പത്തിക, മാനസികപീഡനവും നഷ്ടവും ഉണ്ടാക്കുന്നതായി കാണിച്ച് 50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടിക്ക് ഇറങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കാര്‍ കമ്പനി മാനസികമായി ഉപദ്രവിക്കുന്നുവെന്ന് നടി പരാതിയില്‍ ആരോപിച്ചു. 2023 ജനുവരി വരെ വാറന്റിയോടെ Read More…
ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുള്ള ലൈബ്രറികളില്‍ ഒന്ന്; കണ്ണിമാറയെ പറ്റി കൂടുതല്‍ അറിയാം
ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുടെയും പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും ഒരു പകര്‍പ്പ് സ്വീകരിക്കുന്നതിനായിട്ടുള്ള ഒരു പൊതു ലൈബ്രറിയാണ് നാഷണല്‍ ഡെപ്പോസിറ്ററി സെന്റര്‍. അത്തരത്തില്‍ നാല് കേന്ദ്രങ്ങളാണ് ഇന്ത്യയിലുടനിളമുള്ളത്. കണ്ണിമാറ പബ്ലിക് ലൈബ്രറി അവയിലൊന്നാണ്. ചെന്നൈയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബുക്ക് നമ്പര്‍ (ISBN) അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സീരിയല്‍ നമ്പര്‍ (ISSN) നല്‍കപ്പെട്ടിടുള്ള ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുടെയും. പത്രങ്ങളുടെയും അനുകാലികങ്ങളുടെ പകര്‍പ്പ് ഇവിടെ ലഭ്യമാകും. 1896ലാണ് ഈ പബ്ലിക് ലൈബ്രറി സ്ഥാപിതമായത്. Read More…
ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റ് ‘കില്‍’ ദക്ഷിണകൊറിയയിലേക്ക്
കൊലപാതകവും രക്തച്ചൊരിച്ചിലും രൂക്ഷമായ രീതിയില്‍ ചിത്രീകരിച്ച ഞെട്ടിക്കുന്ന വയലന്‍സുള്ള ഇന്ത്യന്‍ സിനിമ നിഖില്‍ നാഗേഷ് ഭട്ടിന്റെ ‘കില്‍’ കൊറിയയിലേക്കും. സിനിമ ഓഗസ്റ്റ് 29 ന് തീയേറ്ററുകളില്‍ എത്തി. കില്ലിന്റെ കൊറിയന്‍ റിലീസ് പ്രഖ്യാപിക്കാന്‍ കില്‍ നടന്‍ രാഘവ് ജുയല്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ എത്തിയത്. ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സെപ്തംബറില്‍ മെക്സിക്കോ, അര്‍ജന്റീന, പെറു, മറ്റ് തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്തിരിക്കുന്നത്. വയലന്‍സ് Read More…
ശരീരം ഈ സൂചനകള്‍ നല്‍കുന്നുണ്ടോ? കരളിന്റെ പ്രവര്‍ത്തനം ശരിയല്ല…
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ കഴിയാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. പതിവായോ അമിതമായോ ഈ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും കരളിനെ തകരാറാക്കാറുണ്ട്. കരളിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കരളിനെ Read More…
ഒരു മാസം മൈദ ഉപയോഗിക്കാതിരിക്കാമോ? നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്
മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏറെയായി. ബ്രെഡിന്റെയും ബിസ്‌ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള്‍ അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്. ദഹനപ്രക്രിയ മികച്ചതാകുന്നു മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ െമെദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ Read More…
ജനിച്ചപ്പോഴേ ഇരുകൈകളുമില്ല, ചെറുപ്പത്തിലെ വിനോദം മരംകയറ്റം ; ശീതള്‍ ഇപ്പോള്‍ ഇന്ത്യയുടെ പാരാലിമ്പിക്സ് മെഡല്‍പ്രതീക്ഷ
ശാരീരിക പരിമിതികളെ അതിജീവിക്കാനുള്ള അസാധാരണ ധൈര്യത്തോടെ വളര്‍ന്ന ശീതളിന്റെ ചെറുപ്പത്തിലെ ഏറ്റവും വലിയ വിനോദം മരം കയറ്റമായിരുന്നു. ജന്മനാ ഇരുകൈകളും ഇല്ലാത്ത അവള്‍ അന്ന് കാട്ടിയ ആ ഇച്ഛാശക്തി ഇന്ന് അവരെ ലോകവേദിയില്‍ എത്തിച്ചിരിക്കുകയാണ്. പാരാലിമ്പിക്സില്‍ അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ് ശീതള്‍. കൈകളില്ലാത്ത അവള്‍ കാലുകൊണ്ട് അമ്പെയ്താണ് പാരീസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മത്സരത്തില്‍ തലനാരിഴയ്ക്കാണ് ശീതളിന് ലോകറെക്കോഡ് നഷ്ടമായത്. ശീതളിന്റെ യാത്ര ആരംഭിച്ചത് ജമ്മു കശ്മീരിലെ സൈനിക ബാരക്കുകള്‍ക്ക് കീഴില്‍ വരുന്ന തന്റെ ചെറിയ ഗ്രാമത്തില്‍ നിന്നാണ്. Read More…
ചൂട് ഭക്ഷണം കഴിച്ച് വായ പൊള്ളിയോ? പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്
ചൂടുള്ള ഭക്ഷണം കഴിച്ച് വായ പൊളിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. തുടര്‍ന്ന് വായയ്ക്ക് വേദനയോ ചുവപ്പും കുമിളകളോ ഉണ്ടാകാം. എന്നാല്‍ കുറച്ച് ദിവസത്തിനകം തന്നെ വേദനമാറുകയും ചെയ്യും. എന്നാല്‍ ഇത് സുഖം പ്രാപിക്കുന്നതിനുള്ള വഴി വീട്ടില്‍ തന്നെയുണ്ട്. വായ പൊള്ളിയാല്‍ ഉടനെ സുഖപ്പെടാനായി തണുത്ത വെള്ളത്തില്‍ കഴുകുകയോ ഐസ് ക്യൂബ് നുണയുകയോ ചെയ്യാം. വേദനയും വീക്കവും കുറയ്ക്കാന്‍ തണുത്ത വെള്ളം സഹായിക്കും. യോഗര്‍ട്ട് , പാല്‍- ഇവ തണുപ്പ് നല്‍കുകയും പൊള്ളലിന്റെ വേദന കുറയ്ക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. Read More…
കുളത്തിനു നടുവിലിറങ്ങി ഭീമന്‍ ചീങ്കണ്ണികള്‍ക്ക് തീറ്റ നല്‍കുന്ന യുവതി, വീഡിയോ വൈറല്‍
ചീങ്കണ്ണികളെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇവയെ തെല്ലും ഭയമില്ലാത്ത ധൈര്യശാലികളും നമുക്കിടയില്‍ ഉണ്ട്. അത്തരത്തില്‍ ധൈര്യശാലിയായ ഒരു യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നു. കുളത്തില്‍ ഇറങ്ങി മീനുകള്‍ക്ക് തീറ്റ നല്‍കുന്ന ലാഘവത്തോടെയാണ് യുവതി ചീങ്കണ്ണികള്‍ക്കും തീറ്റ നല്‍കുന്നത്.മൃഗ സംരക്ഷകയും ബെല്ലോവിംഗ് ഏക്കര്‍ അലിഗേറ്റര്‍ സാങ്ച്വറി ഉടമയുമായ ഗാബിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പേ്ാസ്റ്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Gabby 🐾 Read More…









