Lifestyle

കക്ഷത്തിലെ കറുപ്പ് നിറം മാറ്റണോ? പരിഹാരങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്

സ്ലീവ് ലെസ് വസ്ത്രം ധരിക്കാന്‍ ഇഷ്ടവും താല്പര്യവും പലര്‍ക്കുമുണ്ട് . എന്നാല്‍ കക്ഷത്തിലെ കറുപ്പ് ഓര്‍ക്കുമ്പോള്‍ മടിയും തോന്നും. സ്ത്രീകളെയും പുരുഷന്മാരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഇത്. ചര്‍മ പ്രശ്‌നം മുതല്‍ ഹോര്‍മോണല്‍ പ്രശ്നങ്ങള്‍വരെ ഇതിന് കാരണമാകാം .എന്നാല്‍ ഇത് ഒഴിവാക്കനുള്ള വഴി നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. അതില്‍ ആദ്യ മാര്‍ഗം വെളിച്ചെണ്ണയാണ്. ഇതില്‍ ലോറിക് ആസിഡ് പോലെയുള്ള ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ വിറ്റമിന്‍ ഇ കക്ഷത്തിലെ ഇരുണ്ട നിറം Read More…

Celebrity

ഒരു സിനിമയ്ക്ക് 1 കോടി ഈടാക്കിയ ആദ്യ ഇന്ത്യന്‍നടി; സൂപ്പര്‍സ്റ്റാറുകളേക്കാളും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരം

സിനിമ മേഖലയില്‍ എപ്പോഴും നായകന്മാര്‍ക്കായിരിയ്ക്കും മുന്‍തൂക്കം ഉണ്ടായിട്ടുള്ളത്. പ്രതിഫലത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണുള്ളത്. കോടിക്കണക്കിന് തുക പ്രതിഫലമായി ഈടാക്കുന്ന നടന്മാര്‍ ഇന്ന് ഉണ്ട്. എന്നാല്‍ 80-90 കാലഘട്ടത്തില്‍ പോലും തനിക്ക് അര്‍ഹതപ്പെട്ട തുക ചോദിച്ച് വാങ്ങിയിട്ടുള്ള ഒരു നടി ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലും അവള്‍ നായകനേക്കാള്‍ കൂടുതല്‍ പണം ഈടാക്കിയിരുന്നു. അമിതാഭ് ബച്ചനൊപ്പം പോലും അഭിനയിക്കാന്‍ വിസമ്മതിക്കുന്ന തരത്തിലായിരുന്നു ആ നടിയുടെ താരപരിവേഷം. ഇന്ത്യന്‍ സിനിമയിലെ ‘ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍’ എന്നറിയപ്പെടുന്ന ഈ നടി തന്റെ നാലാം Read More…

Celebrity

308 പെണ്‍കുട്ടികളുമായി ഡേറ്റിംഗ്, 3തവണ വിവാഹിതന്‍, ആദ്യ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ; ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍

ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ വെറും ഗ്ലാമറിന്റെ തിളക്കം മാത്രമല്ല ഉള്ളത്. പേര്, പ്രശസ്തി, പണം, സ്‌നേഹം തുടങ്ങി പലതിന്റെയും മരീചികയാണ് ആ സിനിമ ലോകം എന്ന് തന്നെ പറയാം. സാധാരണക്കാരന് അറിയാത്ത ആഴമേറിയതും ഇരുണ്ടതുമായ രഹസ്യങ്ങളുടെ ലോകം കൂടിയാണ് അവിടം. തിരശ്ശീലയ്ക്ക് മുന്നിലുള്ള അഭിനേതാക്കളുടെ ജീവിതവും പിന്നിലെ ജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഓരോ നടനും ആരാധകര്‍ക്ക് അറിയാത്ത ചില രഹസ്യങ്ങളുണ്ട്. അതുപോലെ, 90-കളുടെ തുടക്കത്തില്‍ ഒരു നടന്‍ തന്റെ എണ്ണമറ്റ കാര്യങ്ങളുടെ പേരില്‍ കാസനോവ എന്ന് ലേബല്‍ Read More…

Healthy Food

പാല്‍ഉത്പന്നങ്ങള്‍ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കിയാല്‍ ശരീരത്തിന് സംഭവിക്കുന്നത്

ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍ എല്ലുകള്‍ക്ക് വളരെ നല്ലതാണ്. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പൊട്ടാസ്യം, കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. എന്നാല്‍ പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കാത്തവരും നിരവധിയാണ്. പാലുല്‍പന്നങ്ങളില്‍ വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാത്സ്യം എന്നിവയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പാല്‍, Read More…

Sports

രോഹിത്ശര്‍മ്മ അടിച്ചുപറത്തിയ സ്റ്റാര്‍ക്കിനെ ലിവിംഗ്സ്റ്റണും വിട്ടില്ല; ഒരോവറില്‍ അടിച്ചുകൂട്ടിയത് 28 റണ്‍സ്

ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ മൈക്കല്‍ സ്റ്റാര്‍ക്കിന് ഇതുപോലൊരനുഭവം ഇനി കിട്ടാനില്ലെന്നായിരുന്നു ടി20 ലോകകപ്പില്‍ കണ്ടത്. ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ അദ്ദേഹത്തിന്റെ ഒരോവറില്‍ തകര്‍ത്താടുകയായിരുന്നു. സമാന അനുഭവം ഇന്നലെയും സ്റ്റാര്‍ക്ക് നേരിട്ടു. കിട്ടിയത് ഇംഗ്ളണ്ടിന്റെ ലിയാം ലിവിംഗ് സ്റ്റണില്‍ നിന്നുമായിരുന്നു. ഒരോവറില്‍ സ്റ്റാര്‍ക്ക് വഴങ്ങിയത് 28 റണ്‍സായിരുന്നു. ഈ വര്‍ഷം ആദ്യം ലോകകപ്പില്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ 29 റണ്‍സടിച്ച രോഹിതില്‍ നിന്നും കിട്ടിയ അതേ അനുഭവം ഇന്നലെയും കിട്ടി.ഇതുവരെ ടി20 യിലെ ഒരോവറിലെ ചെലവേറിയ ഓസ്ട്രേലിയന്‍ Read More…

Lifestyle

കാനഡയില്‍ 60 ലക്ഷം ശമ്പളം; പക്ഷേ ഒന്നിനും തികയില്ലെന്ന് ടെക്കി ; മുറിവാടക മാത്രം 99,000 രൂപ…!

ഇന്ത്യാക്കാരെ സംബന്ധിച്ച് അമേരിക്കന്‍ സ്വപ്നങ്ങളിലെ സുപ്രധാന ഇടങ്ങളിലൊന്നാണ് കാനഡ. തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസത്തിനുമായി അനേകരാണ് ഈ വടക്കേ അമേരിക്കന്‍ രാജ്യത്തേക്ക് പോകാനായി ബാഗ് പായ്ക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഈ കരുതുന്നത്ര സുഖമൊന്നും ഇവിടെ ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് കാനഡയില്‍ ബാങ്കില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി. പ്രതിവര്‍ഷം ഇന്ത്യയിലെ 60 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടും കാനഡയിലെ ടൊറന്റോയില്‍ ജീവിക്കാന്‍ തന്റെ ശമ്പളം പര്യാപ്തമല്ലെന്നാണ് യുവതിയുടെ പ്രതികരണം. ‘സാലറി സ്‌കെയില്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന Read More…

Oddly News Wild Nature

ഈ പക്ഷി ഒരു ഭീകരന്‍തന്നെ; മനുഷ്യനെ കണ്ടാല്‍ കണ്ണ് ചൂഴ്ന്നെടുക്കും- വീഡിയോ

സാധാരണ പക്ഷികളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പക്ഷിയാണ് മാഗ്പൈ പക്ഷികള്‍. ഇവയ്ക്ക് കണ്ണില്‍ കാണുന്ന വസ്തുക്കള്‍ ഉപയോഗപ്രദമായി കൈകാര്യം ചെയ്യാനും ശബ്ദങ്ങള്‍ അനുകരിക്കാനും പ്രതികൂല സാഹചര്യങ്ങളില്‍ സങ്കടപ്പെടാനുമൊക്കെ സാധിക്കും. ഇവയുടെ ഈ കഴിവ് പലപ്പോഴും മനുഷ്യരെവരെ അത്ഭുതപ്പെടുത്താറുണ്ട്. പോലീസ് വാഹനത്തിന്റെ സൈറന്‍ അതുപോലെ അനുകരിക്കുന്ന ഒരു മാഗ്പൈ പക്ഷിയുടെ ദൃശ്യങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നും അടുത്തിടെ പുറത്തുവന്നിരുന്നു. അത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവ മനുഷ്യര്‍ക്ക് ഒരു പേടി സ്വപ്നം തന്നെയാണ്. കാരണം മനുഷ്യന്റെ Read More…

Oddly News

എല്ലാ മാസവും ഭീമമായ വൈദ്യുതി ബില്‍; കാരണം കണ്ടെത്തിയത് 15 വര്‍ഷത്തിനുശേഷം, ഞെട്ടലില്‍ ഉപഭോക്താവ്

അമേരിക്കക്കാരനായ കെന്‍ വില്‍സണ്‍ 2006ല്‍ വക്കവില്ലില്‍ സ്ഥിതിചെയ്യുന്ന ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറി. അന്ന് മുതല്‍ ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് തന്റെ ഉപയോഗത്തിനെക്കാള്‍ അധികമാണ് വൈദ്യുതി ബില്‍ എന്ന് സത്യം കെനിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബില്‍ തുക അസാധാരണമായ രീതിയില്‍ അധികമാണെന്ന് തെളിഞ്ഞതിന് പിന്നാലെ കെന്‍ കാരണം അന്വേഷിച്ചിറങ്ങി. ഒടുവിലാണ് തന്റെ അയല്‍ക്കാരന്റെ ബില്‍ കൂടി കഴിഞ്ഞ 15 വര്‍ഷമായി താന്‍ അടച്ചുകൊണ്ടിരിക്കുകയാണെന്ന് കെനിന് മനസ്സിലാകുന്നത്. പസഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് എന്ന Read More…

Oddly News

വധശിക്ഷാ വിധിയില്‍ 46വര്‍ഷം ജയിലില്‍; നിരപരാധി, അരനൂറ്റാണ്ടിന് ശേഷം 88കാരന് ​​മോചനം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ​ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍കിടന്ന 88കാരന് അരനൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞ് ജയില്‍മോചനം. 1968-ല്‍ മോഷണത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട ഇദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിവന്നത് 46 വര്‍ഷമായിരുന്നു. വധശിക്ഷയ്ക്ക് ആസ്പദമായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതി വിധിച്ചതോടെയാണ് ജപ്പാനില്‍ 88 കാരനായ മുന്‍ ബോക്‌സര്‍ ഇവാവോ ഹകമാഡയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. കേസില്‍ പുനരന്വേഷണത്തിന്റെ ഫലം അറിയാന്‍ കോടതിയില്‍ എത്താന്‍ പോലും അസുഖബാധിതനെ ആരോഗ്യം അനുവദിച്ചില്ല. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി നിരന്തരം നിയമപോരാട്ടം നടത്തിയ 91 വയസ്സുള്ള സഹോദരി Read More…