ബീഫ് ഫ്രൈ ചെയ്തോ അല്ലെങ്കില്‍ കറിയാക്കിയോ ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനായി ഇഷ്ടപ്പെടുന്നവരാകും നമ്മള്‍. എന്നാല്‍ വീട്ടില്‍ ബീഫ് വാങ്ങുമ്പോള്‍ അത് നല്ല ബീഫാണോ അതോ മോശം ആണോയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനായി കുറച്ച് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. നമ്മള്‍ വാങ്ങുന്ന ബീഫിന്റെ മണം, ഗുണം, എന്തിന് പറയണം അത് പാക്ക് ചെയ്തിരിക്കുന്നത് വരെ ശ്രദ്ധിക്കണം. ബീഫിന്റെ നിറം നോക്കി നമ്മള്‍ വാങ്ങുന്ന ബീഫ് ഫ്രെഷാണോയെന്ന് മനസ്സിലാക്കാം. ഫ്രെഷായിട്ടുള്ള ബീഫിന് എപ്പോഴും ഒരു ചുവപ്പ് നിറമായിരിക്കും. ഇറച്ചി Read More…
Tag: Hashtagonline
മെലാനിയ ട്രംപിന്റെ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററി വരുന്നു ; ആമസോണ്‍ പ്രൈം റിലീസ് ചെയ്യും
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപിന്റെ ഡോക്യുമെന്ററിയുമായി ആമസോണ്‍ പ്രൈം. പേരിട്ടിട്ടില്ലാത്ത ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ബ്രെറ്റ് റാറ്റ്‌നറാണ്. ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒരാളും മെലാനിയയാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങി. ലൈംഗികാപവാദത്തില്‍ കുടുങ്ങിയ 2017-ന് ശേഷം റാറ്റ്നറുടെ ആദ്യ പ്രൊജക്ടാണ്. വിവിധ സ്ത്രീകള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു. അതേസമയം ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. പ്രഥമവനിതയായ Read More…
തേങ്ങ വെള്ളം അത്ര നിസാരക്കാരനല്ല! കക്ഷത്തിലെ കറുപ്പകറ്റാന്‍ ഇത് മതി
സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിക്കാനായി ഇഷ്ടപ്പെടുന്നവരായിരിക്കും പല പെണ്‍കുട്ടികളും. എന്നാല്‍ കക്ഷത്തിലെ കറുപ്പ് ഇവര്‍ക്ക് ഒരു വില്ലനാകാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനവും ചര്‍മത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ ഇനി അതിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി സാധിക്കും. ഇവിടുത്തെ മെയിന്‍ താരം തേങ്ങ വെള്ളമാണ്. അമിതവണ്ണം , ടൈപ്പ് 2 പ്രമേഹം എന്നിവ ഉള്ളവരില്‍ കൂടുതലായും കക്ഷത്തില്‍ കറുപ്പ് കാണപ്പെടാറുണ്ട്. ഇത്തരക്കാരില്‍ കക്ഷത്തില്‍ മാത്രമല്ല കഴുത്തിലും തുടകള്‍ക്കിടയിലും Read More…
വൈറലായി 50കളിലെ ഇന്ത്യൻ കറൻസി: 100 രൂപ ‘ഹജ്ജ് നോട്ട്’ ലേലത്തിൽ വിറ്റത് 56 ലക്ഷം രൂപയ്ക്ക്
പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിൽ ഉണ്ടായിരുന്ന ആയിരത്തിന്റെ നോട്ടുകൾ ഒക്കെ അപ്രത്യക്ഷമായി പകരം പുതിയ അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകൾ ആർബിഐ ഇറക്കി. പണ്ടുണ്ടായിരുന്ന 20 രൂപയുടെ നോട്ടുകൾക്കും 50 രൂപയുടെ നോട്ടുകൾക്കും ഒക്കെ പകരം പുതിയ നോട്ടുകൾ പ്രചാരത്തിലും എത്തി. വർഷങ്ങൾക്കുശേഷം നമുക്ക് അടുത്ത തലമുറയോട് പറയാം പണ്ട് പണ്ട് കുറെ നോട്ടുകൾ ഇതുപോലെ ഉണ്ടായിരുന്നു എന്ന്. അവയുടെ ചിത്രങ്ങളും നമുക്ക് ഇന്റർനെറ്റിൽ നിന്ന് കാണിച്ചു കൊടുക്കാം. കയ്യിൽ സൂക്ഷിച്ചാൽ പിടിക്കപ്പെടും അതുകൊണ്ട് തന്നെ നെറ്റിൽ നിന്ന് Read More…
9 ഇന്നിംഗ്സുകള്‍, എട്ടിലും പരാജയം ; കോഹ്ലിയെ ചതിക്കുന്നത് ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍
ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍ക്ക് എതിരേയുള്ള വിരാട്കോഹ്ലിയുടെ പരാജയം തുടരുകയാണ്. ഓസ്‌ട്രേലിയയില്‍ തന്റെ 9 ഇന്നിംഗ്‌സുകളില്‍ ഇത് എട്ടാം തവണയാണ് കോഹ്ലി സമാനമായ പുറത്താകലിന് കീഴടങ്ങുന്നത്. ശനിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ നാലാം ഇന്നിംഗ്‌സ് ലക്ഷ്യം വെച്ച് ബാറ്റിംഗിനിറങ്ങിയ കോഹ്ലി 12 പന്തില്‍ 6 റണ്‍സ് മാത്രം നേടിയ ശേഷം പുറത്തായി. പരമ്പരയിലെ കോഹ്ലിയുടെ മികവ് 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ്. ഒടുവിലത്തെ ഇന്നിംഗ്സാകട്ടെ ആറു റണ്‍സും. Read More…
പാചകത്തിന് ഉപയോഗിക്കുന്നത് ഈ എണ്ണയാണോ? ചിലപ്പോള്‍ കാന്‍സറിന് വരെ കാരണമായേക്കാം
എന്ത് തരത്തിലുള്ള കറികള്‍ വെക്കണമെങ്കിലും എണ്ണ അതില്‍ പ്രധാനമാണ്. ചിലപ്പോള്‍ പാചക എണ്ണകളുടെ ഉപയോഗം കാന്‍സറിന് വരെ കാരണമാകും. ഗട്ട് എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സണ്‍ഫ്ളവര്‍, ഗ്രേപ്പ് സീഡ്, കനോല തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കും. എല്ലാ ദിവസവും ഈ എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു. മലാശയ അര്‍ബുദം ബാധിച്ച 80 പേരില്‍ നടത്തിയ പരിശോധനയില്‍ സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന Read More…
ഇനി വേണ്ട കാക്കനോട്ടം; വാഹനത്തിലെ കണ്ണാടികൾ എങ്ങനെയാണു ക്രമീകരിക്കേണ്ടത്?
വാഹനം വലത്തോട്ട് വളയ്ക്കാന്‍നേരം പിന്നില്‍ നിന്നും ഹോണടിയോടു ഹോണടി. അപ്പോള്‍ പുറകിലെ കാര്‍ മുട്ടി മുട്ടിയില്ല എന്ന തരത്തിലില്‍ തൊട്ടടുത്ത് എത്തിയട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുമ്പോഴാണ് കാറിലെ മൂന്ന് കണ്ണാടികളും നന്നായി ക്രമീകരിച്ചിട്ടില്ലായെന്ന് മനസ്സിലാകുന്നത്. നമ്മുക്ക് സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്. ഒന്നും ശ്രദ്ധിക്കാതെ വാഹനം അതേപടി നിരത്തിലിറക്കിയാൻ പണികിട്ടുമെന്നുറപ്പ്. ഡ്രൈവര്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവും ക്രമീകരിച്ചതിന് പിന്നിലെ ഹെഡ്റെസ്റ്റില്‍ തലചായ്ച്ചുവേണം കണ്ണാടിയിലേക്ക് നോക്കാന്‍. ഹെഡ്റെസ്റ്റില്‍ തലചായ്ച്ചതിന് ശേഷം തല തിരിച്ചാല്‍ 3 കണ്ണാടികളിലേക്കും കണ്ണെത്തണം. Read More…
13-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു, കാമുകനാല്‍ പീഡനത്തിനിരയായി ; ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാള്‍
പല നടിമാര്‍ ബോളിവുഡിലെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണെന്ന് തന്നെ പറയേണ്ടി വരും. അവരില്‍ ഒരാളാണ് ബോളിവുഡിലെ ഡിംപിള്‍ ക്വീന്‍ എന്ന് അറിയപ്പെടുന്ന പ്രീതി സിന്റ. അത്ര നല്ല കുട്ടിക്കാലം ആയിരുന്നില്ല പ്രീതിയുടേത്. അവള്‍ക്ക് 13 വയസ്സുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ അവളുടെ പിതാവിനെ നഷ്ടപ്പെട്ടു. ഇതേ അപകടത്തില്‍ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് വര്‍ഷത്തോളം കിടപ്പിലായി. ഈ ദാരുണമായ സംഭവങ്ങളൊക്കെ പ്രീതിയുടെ ജീവിതത്തെ തന്നെ കീഴ്മേല്‍ മറിച്ചിരുന്നു. എന്നാല്‍ പഠനത്തില്‍ Read More…
മറക്കരുത്; ഇന്‍ട്രോവെര്‍ട്ടുകള്‍ക്കായും ഒരു ദിനമുണ്ട്
ആഘോഷങ്ങളും ആള്‍ക്കൂട്ടവും ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ ? എന്നാല്‍ അതിനുള്ള ഉത്തരം ഉണ്ടെന്നാണ്. മറ്റുള്ളവരുടെ മുന്നില്‍പ്പെടാതെ സംസാരിക്കാതെ സ്വയം ഒതുങ്ങികൂടുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരാണ് ഇന്‍ട്രോവേര്‍ടുകള്‍. അഥവാ അന്തര്‍മുഖര്‍. ജനുവരി രണ്ട് ലോക ഇന്‍ട്രോവെര്‍ട്ട് ദിനമായിയാണ് ആഘോഷിക്കുന്നത്.വളരെ കുറച്ച് മാത്രം സമൂഹത്തില്‍ ഇടപെടുകയും തങ്ങളുടേതായാ ഒരു പേഴ്സണല്‍ സ്പേസില്‍ ജീവിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്‍ട്രോവെര്‍ട് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഒരു വ്യക്തിയുടെ ആന്തരികമോ ബാഹ്യമോ ആയ ചുറ്റുപാടില്‍ സമയം ചിലവഴിക്കാനായി താല്‍പര്യപ്പെടുന്നവരെയാണ് ഇങ്ങനെ Read More…









