Celebrity

അഭിനയംവിട്ട് കോളേജില്‍ ചേര്‍ന്ന ഹാരിപോട്ടര്‍ താരം എമ്മ വാട്‌സണ്‍ വീണ്ടും പ്രണയത്തില്‍ ; കീറന്‍ ബ്രൗണുമായി ഡേറ്റിംഗില്‍

ഹാരി പോട്ടര്‍ താരം എമ്മ വാട്‌സണ്‍ വീണ്ടും പ്രണയത്തില്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് പരിചയപ്പെട്ട ഒരു അക്കാദമിക് മാന്ത്രികനാണ് പുതിയ നായകന്‍. ഇവിടെ മാസ്റ്റേഴ്സ് ഡിഗ്രിക്ക് പഠിക്കുന്ന നടി, 19-ാം നൂറ്റാണ്ടിലെ സാഹിത്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും പിഎച്ച്ഡി ചെയ്യുന്ന കീറന്‍ ബ്രൗണുമായി ഡേറ്റിംഗ് നടത്തുകയാണെന്നാണ് വിവരം. ഈ മാസം ആദ്യം 34 കാരിയായ എമ്മയും കീറനും നഗരത്തില്‍ സമയം ചെലവഴിക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച ഒരു ബേക്കറിയില്‍ ഇരുവരേയും ഒരുമിച്ചു കാണപ്പെട്ടു. ”സര്‍വകലാശാലയില്‍ എമ്മ ക്രിയേറ്റീവ് റൈറ്റിംഗ് Read More…