Lifestyle

നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ഒരു പോറല്‍ മതി, ഓടിയെത്തും രോഗങ്ങൾ; ഉപയോഗം എപ്പോള്‍ നിര്‍ത്തണം?

കോട്ടിങ് പോയ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ വീണ്ടും പാചകത്തിനായി ഉപയോഗിക്കാറുണ്ടോ? അങ്ങനെ ആണെങ്കിൽ അത് ഉടനെ നിര്‍ത്തിയേപറ്റൂ. നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ പ്രതലത്തിലുണ്ടാകുന്ന സൂക്ഷമകണങ്ങള്‍ പോലും അപകടകരമായ ദശലക്ഷക്കണക്കിന് സൂക്ഷമകണങ്ങള്‍ പുറത്തു വിടാനും ദോഷങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നുവെന്ന് പഠനം. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ റെമഡിയേഷന്‍ ഗവേഷകര്‍ നടത്തിയ പഠനം പ്രകാരം ടെഫ്‌ളോണ്‍ കോട്ടിങ്ങില്‍ ഉണ്ടാകുന്ന ഒരു പോറല്‍ 9000 ത്തിലധികം സൂക്ഷമ നാനോകണങ്ങള്‍ പുറത്തുവിടുന്നു. ഓസ്‌ട്രേലിയ ആസ്ഥാനമാക്കിയ ഗവേഷണ സംഘം നോണ്‍ സ്റ്റിക്ക് കുക്ക് വെയറില്‍ നിന്ന് Read More…

Featured Healthy Food

ക്രിസ്മസും ന്യൂഈയറും വരുന്നു, കേക്ക് കഴിച്ചോ… പക്ഷേ…

ക്രിസ്മസും ന്യൂഈയറുമൊക്കെ വരവായി. എന്നാല്‍ കേക്കില്ലാതെ എന്തു ക്രിസ്മസും ന്യൂഈയറും. ഈ സമയത്തായിരിക്കും നമ്മള്‍ ഏറ്റവും കൂടുതല്‍ കേക്ക് അകത്താക്കുന്നത്. അപകടകാരിയായ പലഹാരമല്ല കേക്ക്. പക്ഷേ, അധികമായാല്‍ കേക്കും പ്രശ്‌നമാണ്. പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ക്ക്. പ്രമേഹരോഗികളാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്. രക്താതിമര്‍ദം, കൊളസ്‌ട്രോള്‍, കരള്‍, വൃക്കരോഗങ്ങള്‍ എന്നിവയുള്ളവരും കേക്കു കഴിക്കുമ്പോള്‍ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്. മൈദയാണ് കേക്കിന്റെ അടിസ്ഥാന അസംസ്‌കൃതവസ്തു. വെണ്ണ അല്ലെങ്കില്‍ സസ്യഎണ്ണ, സോഡിയം ബൈ കാര്‍ബണേറ്റ്, മുട്ട, കാരമല്‍ പഞ്ചസാര, ബേക്കിങ് പൗഡര്‍, റം, എസ്സെന്‍സ്, Read More…

Health

കുടിയന്‍മാര്‍ക്ക് അല്‍പ്പം സന്തോഷിക്കാം.. മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കുറയ്ക്കാനുള്ള പ്രോട്ടീന്‍ ജെല്‍ കണ്ടെത്തി

മദ്യപാനത്തിന് സുരക്ഷിതമായ ഒരു അളവ് എന്നൊന്ന് ഇല്ല. അമിത മദ്യപാനം കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം. ഇതിന് പുറമേ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കും വരെ വഴിവെക്കും. ഈ രോഗത്തിന് പിടിയിലായി മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോളിതാ മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘുകരിക്കുന്ന പ്രോട്ടീന്‍ അധിഷ്ഠിത ജെല്‍ കണ്ടെത്തിയിരിക്കുകയാണ് ഇടിഎച്ച് സൂറിച്ചിലുള്ള ഒരു കൂട്ടം ഗവേഷകര്‍. രക്തപ്രാവാഹത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മദ്യത്തെ വളരെ വേഗം അസറ്റിക് ആസിഡായി മാറ്റാനായി സഹായിക്കുന്നതാണ് ജെല്‍. ഇത് എലികളില്‍വിജയകരമായി പരീക്ഷിച്ചതായി നേച്ചര്‍ നാനോടെക്‌നോളജി ജേണലില്‍ Read More…