ലോകത്ത് ഏറെ പ്രിയമുള്ള ഏതു മോട്ടോര്‍ബൈക്കുകളുമായി താരതമ്യപ്പെടു ത്തിയാലും ഹാര്‍ലി-ഡേവിഡ്സണിന്റെ തട്ട് താണുതന്നെയിരിക്കും. മോട്ടോര്‍ സൈക്കിളുകളിലെ ഈ സൂപ്പര്‍സ്റ്റാറിന്റെ അച്ഛന്റെ പൈതൃകഭവനം സംരക്ഷി ക്കുന്നതിന്റെ തിരക്കിലാണ് ലോകം മുഴുവനുമുള്ള ആരാധകര്‍. സ്‌കോട്ട്ലന്‍ഡിലെ ആംഗസ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഡേവിഡ്സണ്‍ കോട്ടേജ് വില്‍പ്പനയ്ക്ക് വെച്ചതിന് പിന്നാലെ വാങ്ങിയ ഡവലപ്പര്‍മാര്‍ ഐതിഹാസിക വീട് പൊളിച്ചുമാറ്റാന്‍ പദ്ധതിയിട്ടെങ്കിലും ബൈക്കര്‍ പ്രേമികള്‍ അത് പുനസ്ഥാപിച്ചിരിക്കുകയാണ്. 1857-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ വില്യം സി. ഡേവിഡ്സണിന്റെ വീടാണ് ഇത്. അവിടെ അദ്ദേഹത്തിന്റെ മൂന്ന് കുട്ടികള്‍ (ആര്‍തര്‍, Read More…