ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ഒരു ദുരന്തസ്വപ്‌നമായി ഇപ്പോഴും തുടരുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ലോകകപ്പ് ശരിക്കും ഒരു തിരിച്ചുവരവായിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളില്‍ പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവ് നിര്‍ണ്ണായകമായി. ഐപിഎല്ലില്‍ തന്നെ ട്രോളിയ ആരാധകര്‍ക്ക് ചുട്ട മറുപടി ഹര്‍ദിക് നല്‍കി. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മാനസിക സംഘര്‍ഷത്തിന്റേതായിരുന്നു. രോഹിത് ശര്‍മ്മയെ മാറ്റി പകരം ഹര്‍ദികിനെ നായകനാക്കി മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത് ആരാധകര്‍ക്ക് ഒട്ടും പിടിച്ചില്ല. സ്റ്റാര്‍ ഓള്‍റൗണ്ടറെ Read More…