Featured Sports

ധോണിയുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്ന് ഹര്‍ഭജന്‍

2007ലെ ടി20 ലോകകപ്പ് വിജയം, 2011-ലെ ഏകദിന ലോകകപ്പ് വിജയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്‍ കിരീടം. അനേകം തവണ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്നും അദ്ദേഹവുമായി ഇനിയും സംസാരിക്കാന്‍ ഉദ്ദേശമില്ലെന്നും ഇന്ത്യയുടെ മൂന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ”എനിക്ക് അയാളോട് വിരോധമൊന്നുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് എന്തുവേണമെങ്കിലും സംസാരിക്കാം.” 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് മഹാനായ ഹര്‍ഭജന്‍, ധോണിയുമായുള്ള Read More…

Sports

‘അയാള്‍ക്കെതിരേ പന്തെറിയുന്നത് ഞാന്‍ വെറുത്തിരുന്നു’ ; ഹര്‍ഭജനുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ബ്രെറ്റ് ലീ

ക്രിക്കറ്റ് കരിയറില്‍ ഏറ്റവും വെറുത്തിരുന്നത് ഹര്‍ഭജന്‍ സിംഗിനെതിരേ ബൗള്‍ ചെയ്യാനായിരുന്നെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ബ്രെറ്റ് ലീ. ഹര്‍ഭജന്‍ സിംഗ് എങ്ങനെയാണ് തന്നെ ശല്യപ്പെടുത്തിയതെന്ന് ബ്രെറ്റ് ലീ വെളിപ്പെടുത്തുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവിസ്മരണീയമായ നിരവധി മത്സരങ്ങളുടെ ഭാഗമായിരുന്നു ഇരുവരും. ബാറ്റിംഗിനിടെ ഹര്‍ഭജന്‍ സിംഗ് തന്നെ എങ്ങനെ ശല്യപ്പെടുത്തിയിരുന്നെന്നും ബൗളിംഗ് തനിക്ക് വെറുപ്പാണെന്നും ബ്രെറ്റ് ലീ വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 3500 റണ്‍സ് നേടിയ ഹര്‍ഭജന്‍ സിംഗ് ബാറ്റിംഗിനിടെ ബ്രെറ്റ് ലീയെ പതിവായി നിരാശപ്പെടുത്താറുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റില്‍ Read More…

Sports

”ധോണിയ്ക്കും വൈകാരികതയും ദേഷ്യവുമുണ്ട്…തോറ്റപ്പോള്‍ സ്‌ക്രീനില്‍ പഞ്ചു ചെയ്തു” ഹര്‍ഭജന്‍

ക്യാപ്റ്റന്‍ കൂള്‍ ധോണിയെക്കുറിച്ച് സംസാരിക്കാത്ത ലോക ക്രിക്കറ്റര്‍മാരില്ല. എത്ര കടുത്ത സാഹചര്യത്തിലും അക്ഷോഭ്യനായി നിന്ന് ലക്ഷ്യം കീടക്കുന്ന ധോണിയുടെ ആറ്റിറ്റിയൂഡ് ക്രിക്കറ്റ് ലോകത്തെ പുതിയനായകന്മാര്‍ക്ക് ഒരു പാഠ്യവിഷയം തന്നെയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ വെച്ചിരിക്കുന്ന താരത്തിന്റെ അണിയറക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ധോണി പുറമേ കാണുന്നത് പോലെയല്ല വൈകാരികതയ്ക്ക് അടിമപ്പെട്ടിരുന്നയാളാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് ഹര്‍ഭജന്‍ സിംഗാണ്. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കെതിരായ ആര്‍സിബിയുടെ ഡൂ-ഓര്‍-ഡൈ വിജയത്തിന് ശേഷം, മത്സരശേഷം ധോണിയെ അസ്വസ്ഥനായ നിലയില്‍ കണ്ടതായും ഷേക്ക് ഹാന്‍ഡിന് പകരം Read More…