ജീവിതത്തിന്റെ മറ്റൊരു തുടക്കം ആഘോഷത്തോടെ തുടങ്ങിയ ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ വിവാഹമോചനമാണ് ഇയാള്‍ ആഘോഷമാക്കിയത്. താനിപ്പോള്‍ തനിച്ചാണെന്നും സന്തോഷവാനാണെന്നും കേക്ക് മുറിച്ച് ആഘോഷിച്ചാണ് ഇയാള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്. കൗതുകമെന്തെന്നാല്‍ മുന്‍ഭാര്യക്ക് 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും നല്‍കിയാണ് യുവാവ് വിവാഹമോചനം നേടിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ യുവാവ് നിലത്ത് ഇരിക്കുന്നതും തലയിലൂടെ പാല്‍ ഒഴിക്കുന്നതും കാണാം. വിശ്വാസമനുസരിച്ച് പാലഭിഷേകം നടത്തുന്നത് ശുദ്ധി വരുത്തുന്നതിന് വേണ്ടിയാണ്. വിവാഹമോചനം നേടിയ യുവാവ് Read More…

