Lifestyle

സന്തോഷകരമായ ജീവിതമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഈ ശീലങ്ങള്‍ പിന്‍തുടരാം

സന്തോഷകരമായ ജീവിതത്തിലൂടെ മുന്നോട്ട് പോകാനാണ് പലരും ആഗ്രഹിയ്ക്കുന്നത്. ശരീരത്തിന്റെ ചലനം, ഓര്‍മ്മ, പ്രചോദനം എന്നിങ്ങനെ പല പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണ്ണായകമായ ന്യൂറോട്രാന്‍സ്മിറ്ററാണ് ഡോപ്പമിന്‍. ഇവ മാത്രമല്ല മൂഡ് മെച്ചപ്പെടുത്താനും സന്തോഷത്തോടെ ഇരിക്കാനും ഡോപ്പമിന്‍ സഹായിക്കുന്നു. ശരീരത്തിലെ ഡോപ്പമിന്‍ തോത് വര്‍ദ്ധിപ്പിച്ച് സന്തോഷമായിട്ടിരിക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങള്‍ അറിയാം….

Health

മാനസിക സമ്മര്‍ദത്തിലാണോ? ശാന്തരായി ഇരിക്കാന്‍ 5 മാര്‍ഗങ്ങള്‍

സാഹചര്യങ്ങള്‍ മോശമാകുമ്പോഴും സമാധാനം കൈവിടാതെ ശാന്തരായിരിക്കാന്‍ കഴിയുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അത്തരത്തില്‍ ശാന്തരായിരിക്കാന്‍ ചില പൊടിക്കൈകള്‍ ഇത്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ശ്വാസം വലിച്ചെടുത്തശേഷം ഉള്ളില്‍ പിടിച്ചുവച്ച് അല്‍പ സമയങ്ങള്‍ക്ക് ശേഷം വായിലൂടെ പുറത്തുവിടുക. സ്ഥിരമായി ധ്യാനം ശീലമാക്കുക. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇത് സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുന്നത് ഒരു പരിധിവരെ ശാന്തത കൈവരിക്കാന്‍ സഹായിക്കുന്നു. കാര്യങ്ങള്‍ മുന്‍ഗണനക്രമനുസരിച്ച് ചെയ്യുന്നതും ചെയ്ത് തീര്‍ക്കാനുള്ള ജോലികളുടെ ലിസ്‌റ്റ് തയാറാക്കുന്നതും Read More…