Sports

ഇന്ത്യയെ മത്സരത്തിനായി കാണികള്‍ ഇറക്കിയത് ഹനുമാന്‍ ചാലിസ ചൊല്ലി പ്രാര്‍ത്ഥനയോടെ- വീഡിയോ

ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കാണികളെ നിശബ്ദരാക്കി ഓസ്‌ട്രേലിയ കപ്പു കൊണ്ടുപോയ ലോകകപ്പില്‍ ഇന്ത്യ മത്സരം ആരംഭിച്ചത് ‘ഹനുമാന്‍ ചാലിസ’ യോടെ. മത്സരം തുടങ്ങുന്നതിന് മുമ്പ് സ്‌റ്റേഡിയത്തില്‍ ഉണ്ടായ അനേകം വിസ്മയങ്ങളിലാണ് ഇന്ത്യയുടെ വിജയത്തിനായി ആരാധകര്‍ പ്രാര്‍ത്ഥിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്യുന്നതും കണ്ടത്. ഒന്നരലക്ഷത്തോളം വരുന്ന കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്‌റ്റേഡിയത്തില്‍ 1,30,000 കാണികള്‍ ഉണ്ടായിരുന്നതായിട്ടാണ് കണക്കുകള്‍. തുടര്‍ച്ചയായി പത്തു മത്സരങ്ങളുടെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ കപ്പുയര്‍ത്തും എന്നു തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. കിരീടപ്പോരാട്ടത്തിലേക്ക് Read More…