വിചിത്രമായ ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത കേസുകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വിചിത്രമായ തിരോധാനങ്ങള്‍, വിചിത്രമായ കുറ്റകൃത്യങ്ങള്‍, വിചിത്രമായി പെരുമാറുന്ന മൃഗങ്ങള്‍, തികച്ചും മനുഷ്യരല്ലാത്ത ജീവികളുമായുള്ള ഏറ്റുമുട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന വിശദീകരിക്കാനാകാത്ത ഈ നിഗൂഢതകള്‍ തകര്‍ക്കാന്‍ ശാസ്ത്രജ്ഞര്‍ക്കും ഡിറ്റക്ടീവുകള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. 1959 ഫെബ്രുവരി 1 ന്, ഒമ്പത് സ്‌കീ-ഹൈക്കര്‍മാര്‍ ഇന്നത്തെ റഷ്യയിലെ മലനിരകളില്‍ ദുരൂഹമായി കാണാതാ സംഭവം ഈ പട്ടികയിലാണ് വരുന്നത്. ഒരുദിവസം രാത്രി അപ്രതീക്ഷിതമായി കാണാതായ ഇവര്‍ക്ക് എന്തു സംഭവിച്ചതെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. അതിശൈത്യം മുതല്‍ ചൊവ്വാഗ്രഹജീവികളുടെ ആക്രമണം Read More…

