Good News

ലോകത്തെ ഏറ്റവും മനോഹരമായ ഹാന്‍ഡ്‌റൈറ്റിംഗുള്ള പെണ്‍കുട്ടി…!

ഡിജിറ്റല്‍ യുഗത്തില്‍ കയ്യെഴുത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നറിയില്ല. എന്നാല്‍ സാങ്കേതികവിദ്യ ആധിപത്യം പുലര്‍ത്തുന്ന ഒരു ലോകത്ത് പോലും ലളിതമായ എഴുത്തുകലയ്ക്ക് ഇനിയും ഇടമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് നേപ്പാളുകാരി പ്രകൃതി. നേപ്പാളില്‍ നിന്നുള്ള പ്രകൃതി മല്ല എന്ന പെണ്‍കുട്ടി ഹാന്‍ഡ്‌റൈറ്റിംഗിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 2017ല്‍ പ്രകൃതിയുടെ ഒരു സ്‌കൂള്‍ അസൈന്‍മെന്റ് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയതിന് പിന്നാലെ മനോഹരമായ അവളുടെ കയ്യക്ഷരം അവളെ താരമാക്കി മാറ്റി. പ്രകൃതിയുടെ കൈയക്ഷരത്തിന്റെ വൃത്തിയും ചാരുതയും നെറ്റിസണ്‍മാരെ വിസ്മയിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദശലക്ഷക്കണക്കിന് Read More…