Featured Oddly News

ഗുവോ ഷാന് 50 പര്‍വ്വതങ്ങള്‍ കീഴടക്കണം ; കാലുകൊണ്ട് കയറുന്ന കാര്യമല്ല, കൈ കുത്തി നടന്ന്- വീഡിയോ

പലരും കാലുകള്‍ ഉപയോഗിച്ച് കാല്‍നട യാത്ര നടത്താന്‍ പാടുപെടുന്നു, എന്നാല്‍ ഒരു ചൈനക്കാരന്‍ തന്റെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ പര്‍വതങ്ങള്‍ കൈ മാത്രം ഉപയോഗിച്ച് കയറുകയാണ്. 38 കാരനായ സണ്‍ ഗുവോ ഷാന്‍ ആണ് അസാധാരണ മെയ് വഴക്കം കൊണ്ടു ശ്രദ്ധേയനായിരിക്കുന്നത്. 2025 വസന്തത്തോടെ ചൈനയിലെ ഏറ്റവും ജനപ്രിയമായ 50 പര്‍വതങ്ങള്‍ കയറുക എന്ന ഒരു മഹത്തായ വെല്ലുവിളി കഴിഞ്ഞ വര്‍ഷം മുതല്‍ അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. 2023 മെയ് മാസത്തില്‍ മാത്രമാണ് ഹാന്‍ഡ്സ്റ്റാന്‍ഡ് ക്ലൈംബിംഗ് പരിശീലിക്കാന്‍ തുടങ്ങിയത്. Read More…

Good News

ഉത്തരേന്ത്യയിലെ ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ; തീവണ്ടി അപകടത്തില്‍ കൈകള്‍ നഷ്ടമായ പുരുഷന് സ്ത്രീയുടെ കൈകള്‍ വെച്ചു

അപകടത്തില്‍ കൈകാലുകള്‍ നഷ്ടമായ ചിത്രകാരന്് ഉഭയകക്ഷി കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. 45 കാരനായ ചിത്രകാരന് ഡല്‍ഹിയിലെ സര്‍ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മസ്തിഷ്‌ക്കമരണം സംഭവച്ച ഒരു അദ്ധ്യാപികയുടെ കൈയാണ് തുന്നിച്ചേര്‍ത്തത്. 2020ല്‍ ഉണ്ടായ ഒരു തീവണ്ടി അപകടത്തിലായിരുന്നു രണ്ടു കൈകളും കാലുകളും നഷ്ടമായത്. അധ്യാപിക ജീവിച്ചിരുന്ന കാലത്ത് മരണശേഷം തന്റെ അവയവങ്ങള്‍ ഉപയോഗിക്കാമെന്ന് എഴുതിക്കൊടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ വൃക്കയും കരളും കോര്‍ണിയയും മറ്റ് മൂന്ന് പേരുടെ ജീവിതത്തെ മാറ്റിമറിച്ചു. 12 മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ Read More…