ഒക്ടോബര്‍ 31 ഇന്ത്യയില്‍ ദീപങ്ങളുടെയും പ്രകാശത്തിന്റെ ഉത്സവമായ ‘ദീപാവലി’ യുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്ധകാരത്തെ മറികടക്കുന്ന പ്രകാശം എന്നു കൂടി ഇത് അര്‍ത്ഥമാക്കുമ്പോള്‍ അമേരിക്കയിലും യൂറോപ്പിലും ആള്‍ക്കാര്‍ക്ക് ‘ഹാളോവീന്‍’ ആഘോഷിക്കാനുള്ള ദിവസമാണ്. ഈ ദിവസം ഹോളിവുഡ് സെലിബ്രിട്ടികള്‍ ഉള്‍പ്പെടെ ആഘോഷത്തില്‍ പങ്കാളികളാകുന്നവര്‍ പ്രേതങ്ങളുടെയും ആത്മാക്കളുടെയും വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും പ്രത്യേകം പാര്‍ട്ടി നടത്തി ആഘോഷിക്കുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി മായുകയും ആത്മാക്കള്‍ക്ക് മനുഷ്യരുടെ ലോകത്തേക്ക് കടന്നുവരാന്‍ അനുവാദം ലഭിക്കുകയും ചെയ്യുന്ന ഒരു ദിവസമുണ്ടെന്നും അത് Read More…