Crime

യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടി വനിതാ ഊബർ ഡ്രൈവർ അലറി, ‘ഗെറ്റ് ഔട്ട്’, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

യുഎസിലെ ഫ്ലോറിഡയിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. യാത്രയ്ക്കിടെ ഒരു ഊബർ ഡ്രൈവർ യാത്രക്കാർക്ക് നേരെ തോക്കു ചൂണ്ടുകയും അവരോട് പുറത്തുപോകാൻ ആക്രോശിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്. മിയാമി റാപ്പർ ക്രിസ്സി സെലെസ്, എന്നറിയപ്പെടുന്ന ബോംബ് ആസ് ക്രിസ്സി ഓൺലൈനിൽ പങ്കിട്ട വീഡിയോയിൽ, ക്രിസ്സിയും ഒരു സുഹൃത്തും ഊബർ ഡ്രൈവറോട് വിയോജിക്കുന്നതും ഇത് പെട്ടെന്ന് ഒരു ആക്രമണാത്മകമായ തർക്കത്തിലേക്ക് നീങ്ങുന്നതുമാണ് കാണുന്നത്. ഏത് വഴിയാണ് തിരിയേണ്ടത് എന്ന് ക്രിസ്സി സെലെസ് ഊബർ Read More…

Crime

തോക്കു ചൂണ്ടി കവർച്ചാശ്രമം: മോഷ്ടാവിനെ പഞ്ഞിക്കിട്ട് കടയിലെ ജീവനക്കാർ, വീഡിയോ വൈറൽ

മോഷണ ശ്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കടയിൽ കയറി കവർച്ചക്ക് ശ്രമിച്ച മോഷ്ടാവിനെ അതിവിധഗ്ദമായി നേരിടുന്ന ഒരു കൂട്ടം ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. തോക്കുമായി ഒരു മോഷ്ടാവ് ഒരു വാണിജ്യ ഔട്ട്‌ലെറ്റിലേക്ക് നടന്നു കയറുന്നതും തുടർന്ന് നടക്കുന്ന സംഭവ വികസങ്ങളുമാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ തുടക്കത്തിൽ സംശയാസ്പദമായ ഒരു തൊപ്പി ധരിച്ച്, നാല് ആളുകൾ രണ്ട് സോഫകളിലായി വിശ്രമിക്കുന്ന സ്ഥലത്തേക്ക് മോഷ്ടാവ് തോക്കുമായി ഇരച്ചുകയറുന്നതാണ് കാണുന്നത്. Read More…

Oddly News

പാത്രം കഴുകുന്നപോലെ തോക്ക് തേച്ചുകഴുകുന്ന വീഡിയോ വൈറൽ- തൂക്കിയെടുത്ത് പൊലീസ്

അടുക്കളയില്‍ പാത്രം തേച്ചുകഴുകുന്ന ലാഘവത്തോടെ തോക്കുകള്‍ വൃത്തിയാക്കുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍. പിന്നാലെ അന്വേഷണവുമായി പൊലീസ് കണ്ടെത്തിയത് അനധികൃത ആയുധ നിര്‍മാണശാല . മധ്യപ്രദേശിലെ മൊറേന ജില്ലാ ആസ്ഥാനത്തുനിന്ന് 18 കിലോമീറ്റർ അകലെ ഒരു അനധികൃത ആയുധ നിര്‍മാണശാലയിലാണ് പോലീസ് അന്വേഷണം അവസാനിച്ചത്. വെള്ളം നിറച്ച ഒരു ചീനച്ചടിക്ക് ചുറ്റും നിരത്തിവച്ച തോക്കുകള്‍ ബ്രഷും സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മറ്റൊരാള്‍ നിര്‍ദേശം നല്‍കുന്നതനുസരിച്ച് സ്ത്രീ തോക്കുകള്‍ കഴുകി വൃത്തിയാക്കുന്നതാണ് Read More…