Sports

പാര്‍ത്ഥിവ് പട്ടേലിനെ ടീമിലെത്തിച്ചു ; വമ്പന്‍ നീക്കവുമായി പുതിയ സീസണില്‍ ഗുജറാത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാട്ടുകാരനായ പാര്‍ത്ഥിവ് പട്ടേലിനെ ടീമില്‍ എത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) 2025 ന് മുന്നോടിയായി ‘ബാറ്റിംഗ് മെന്ററുടെ’ റോളിയാണ് പട്ടേല്‍ എത്തുന്നത്. ഐപിഎല്‍ 2022 പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ ഹെഡ് കോച്ചായി ഈ വര്‍ഷമാദ്യം മാറിയ ഗാരി കിര്‍സ്റ്റനെ മാറ്റി പാര്‍ഥിവിനെ ടീമിലെത്തിക്കാനാണ് ചാമ്പ്യന്മാര്‍ ശ്രമിക്കുന്നത്. ‘മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റയുടെ നേതൃത്വത്തിലുള്ള സപ്പോര്‍ട്ട് സ്റ്റാഫില്‍ പട്ടേല്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദിക് പാണ്ഡ്യ ജിടിയില്‍നിന്ന് Read More…

Featured Oddly News

അംബാനിയുടെ വീടും ബക്കിംഗ്ഹാം പാലസുമല്ല; ലോകത്തിലെ ഏറ്റവും വലിയ വീട് ഗുജറാത്തില്‍, താമസിക്കുന്നത് സ്ത്രീ ആരാണെന്നറിയാമോ ?

വമ്പന്‍ വസതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രണ്ട് പേരുകള്‍ പലപ്പോഴും മനസ്സില്‍ വരും. ഒന്നാമത് അംബാനിയുടെ ആന്റിലിയ, രണ്ടാമത്തേത് ഷാരൂഖ് ഖാന്റെ മന്നത്ത്. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആന്റിലിയയേക്കാളും ബ്രിട്ടനിലെ ബെക്കിംഗാം പാലസിനേക്കാളും വലിയ ഒരു വീട് ഇന്ത്യയിലുണ്ട്. ഇവിടെ താമസിക്കുന്നതാകട്ടെ ഒരു സ്ത്രീയും. ആഗോളതലത്തില്‍ ഏറ്റവും വലിയ വസതിയെന്ന പദവിയുള്ള ബറോഡയിലെ ഗെയ്ക്വാദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായി ഇത് Read More…