വാഷിങ്‌ടണ്‍: ഡെന്മാര്‍ക്കിനു മുന്നില്‍ ഭീഷണിയുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡിന്മേലുള്ള അവകാശവാദം ഉടന്‍ അവസാനിപ്പിക്കണമെന്നു ട്രംപ് ഡെന്‍മാര്‍ക്കിനോട് ആവശ്യപ്പെട്ടു. ‘ദേശീയ സുരക്ഷയുടെ വീക്ഷണകോണില്‍നിന്ന് ഞങ്ങള്‍ക്ക് ഗ്രീന്‍ലന്‍ഡ് ആവശ്യമാണ്.’- അദ്ദേഹം പറഞ്ഞു. ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമാണു ഗ്രീന്‍ലന്‍ഡ്. ഗ്രീന്‍ലന്‍ഡിന്റെ മേലുള്ള അമേരിക്കന്‍ അവകാശവാദം ‘ഭ്രമം’ ആണെന്നു ഗ്രീന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ പ്രതികരിച്ചു. തങ്ങളുടെ രാജ്യത്തിന്റെ ഒരു അംശം പോലും യു.എസിനു വിട്ടുകൊടുക്കില്ലെന്നു ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ പറഞ്ഞു. ഡെന്‍മാര്‍ക്കും അതിന്റെ ഭാഗമായ Read More…
Tag: greenland
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട Airbnb, ഗ്രീൻലാൻഡിലെ ഈ കുടിലിൽ ഒരു രാത്രിക്ക് ₹75,000
പ്രകൃതി, വന്യത, ആഢംബരം എന്നിവ സമന്വയിക്കുന്ന ഒരു അനുഭവം നിങ്ങൾ തേടുന്നുണ്ടെങ്കിൽ, കിഴക്കൻ ഗ്രീൻലാൻഡിലെ സെർമെർസൂക്ക് മുനിസിപ്പാലിറ്റിയിലെ ഒരു ജനവാസ കേന്ദ്രമായ കുലുസുകിൽ (Kulusuk) സ്ഥിതി ചെയ്യുന്ന ഫ്ലോട്ടിംഗ് ഗ്ലേസിയർ ഹട്ട് (Floating Glacier Hut) നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ അവധിക്കാല ലക്ഷ്യസ്ഥാനമാണ്. ഗ്രീൻലാൻഡിൽ ഇത്തരത്തിലുള്ള ഏക കുടിലാണെന്നതിലുപരി, ഇതിന്റെ സ്ഥാനം തന്നെയാണ് ഈ പ്രോപ്പർട്ടിയെ സവിശേഷമാക്കുന്നത്. ഈ ഫ്ലോട്ടിംഗ് ഗ്ലേസിയർ ഹട്ട്, ഭീമാകാരമായ മഞ്ഞുമലകൾക്കും നാടകീയമായ ആർട്ടിക് കാഴ്ചകൾക്കും ഇടയിലുള്ള ശാന്തമായ ഒരു കടലിടുക്കിന് മുകളിലാണ് Read More…
230.25 മില്യണ്‍ ഡോളറിന് ‘ഗ്രീന്‍ലാന്‍ഡ്’ രാജ്യം വില്‍ക്കുന്നോ? ഡെന്മാര്‍ക്കുമായി വിലപേശി അമേരിക്ക…!
ഗ്രീന്‍ലാന്‍ഡിന് എത്ര വിലവരും? ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതോടെ 2019 ലെ പഴയ ചോദ്യം വീണ്ടും ഉയരുകയാണ്. യുറോപ്യന്‍രാജ്യമായ ഡെന്മാര്‍ക്ക് ഭരിക്കുന്ന സ്വയംഭരണ പ്രദേശമായ ‘ഗ്രീന്‍ലാന്‍ഡ്’ഏറ്റെടുക്കുന്നതിനെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ആലോചിക്കുന്നു. 1867-ല്‍ റഷ്യയില്‍ നിന്നും അലാസ്‌ക്ക വാങ്ങിയതിന് സമാനമായ നീക്കമാണ് അമേരിക്ക ഗ്രീന്‍ലാന്‍ഡിന് വേണ്ടിയും നടത്തുന്നത്. ഇത് ഡന്മാര്‍ക്കും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ തന്നെ ബാധിക്കുമോ എന്നാണ് ആശങ്ക 2019 ല്‍ ട്രംപിന്റെ ആവശ്യം ഡെന്മാര്‍ക്ക് നിര്‍ദ്ദയം തള്ളിയതാണ്. പക്ഷേ ട്രംപ് രണ്ടാം ടേമിലേക്ക് Read More…



