മരണപെട്ടുപോയ തന്റെ അമ്മക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷം നീതി നേടിക്കൊടുത്ത് ഗ്വാളിയാറിൽ നിന്നുള്ള ഏഴ് വയസുകാരൻ. തന്റെ അമ്മയെ കൊലപെടുത്തിയത് അച്ഛനും മുത്തശ്ശിയും ചേർന്നാണെന്ന മകന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. അമ്മ അനുരാധയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതാവ്, വിരമിച്ച സൈനികനായ രാകേഷ് സിക്കാർവാർ (42), മുത്തശ്ശി മാൽതി സികർവാർ (70) എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2020 ജൂലൈ 11 ന് ഭാര്യ അനുരാധയെ വീടിന്റെ മേൽക്കൂരയിൽ നിന്ന് തള്ളിയിട്ടതിന് സിക്കാർവാറും അമ്മ മാൾതിയും കുറ്റക്കാരാണെന്ന് Read More…
Tag: grandma
39 വയസ്സില്‍ പേരക്കുട്ടിയുമായി സൂപ്പര്‍സ്‌ളിം ഗ്‌ളാമര്‍ ലേഡി; ‘സുന്ദരിമുത്തശ്ശി’ യെന്ന് നെറ്റിസണ്‍മാര്‍…!
മുത്തശ്ശിയായ സൂപ്പര്‍സ്‌ളിം ഗ്‌ളാമര്‍ലേഡി ഓണ്‍ലൈനില്‍ വന്‍ ശ്രദ്ധനേടുന്നു. മുപ്പത്തൊമ്പതാം വയസ്സില്‍ മുത്തശ്ശിയായി മാറിയ കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ സുഷൗവില്‍ താമസിക്കുന്ന അജ്ഞാത സ്ത്രീ കട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് കുപ്പിപ്പാല്‍ കൊടുക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ശരീരസൗന്ദര്യവും മുഖസൗന്ദര്യവും ഒത്തുചേര്‍ന്ന സ്ത്രീ ചെറുമകനെയാണ് എടുത്തിരിക്കുന്നത്. ഏകദേശം ഒരു മാസം പ്രായമുള്ള കുഞ്ഞ് ആ സ്ത്രീയുടെ ആദ്യത്തെ ചെറുമകനാണ്. നീളമുള്ള പോണിടെയില്‍ ധരിച്ച, നേരിയ മേക്കപ്പ് ധരിച്ച ആ മുത്തശ്ശി, നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന Read More…
ഈ സുന്ദരിയെക്കുറിച്ച് ഇത്ര പറയാന്‍ എന്തിരിക്കുന്നു? പക്ഷേ കക്ഷി മുത്തശ്ശിയാണ്…!
ഒരു മുത്തശ്ശിയുടെയും കൊച്ചുമകളുടെയും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. മുത്തശ്ശിയും കൊച്ചുമകളുടെയും ചിത്രത്തില്‍ എന്താണിത്ര പ്രത്യേകത എന്നാണോ? ടിയാന്‍ജിയിലെ ഈ സുന്ദരി ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. യുവതിയുടെ അവിശ്വസനീയമായ വിധത്തിലുള്ള യുവത്വത്തിന് അനേകം ആരാധകരാണ് ഉണ്ടായിരിക്കുന്നത്. ഇത്ര യുവത്വത്തില്‍ തുടരുന്നതിന്റെ അണിയറരഹസ്യം തേടി അനേകരാണ് അവരെ സമീപിച്ചത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ കൂട്ടാക്കാത്ത യുവതി അജ്ഞാതയായി തുടരുകയാണ്. അജ്ഞാതയായി തുടരാന്‍ ഇഷ്ടപ്പെടുന്ന അവര്‍ വെയ്ബോയിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും തന്റെ Read More…
മുത്തശ്ശി വെറും ഒരു കുഴിയെടുത്തു; അയല്‍രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെട്ടു
നമുക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത പല കാര്യങ്ങളും ഈ ലോകത്ത് നടക്കാറുണ്ട് അത്തരത്തിലുള്ള ഒരു കാര്യമാണ് ഇപ്പോള്‍ അര്‍മീനിയ എന്ന യൂറോപ്യന്‍ രാജ്യത്തില്‍ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് 12മണിക്കൂറാണ് ഇന്റര്‍നെറ്റില്ലാതെ പോയത്. 2011ലായിരുന്നു ഈ സംഭവം .ഈ സംഭവത്തിന് പിന്നില്‍ വലിയ കാരണങ്ങളൊന്നുമായിരുന്നില്ല. ഇതിലേക്ക് വഴിതെളിച്ചത് ഒരു മുത്തശ്ശിയെടുത്ത കുഴിയായിരുന്നു. ഈ കുഴി അര്‍മീനിയയിലായിരുന്നില്ല പകരം അയല്‍രാജ്യമായ ജോര്‍ജിയയിലായിരുന്നു. ജോര്‍ജിയയുടെ അര്‍മാസി എന്ന ഗ്രാമത്തിലാണ് 75 വയസ്സുകാരിയായ ഹായസ്റ്റാന്‍ ഷക്കാറിയാന്‍ താമസിച്ചിരുന്നത്. ഇവര്‍ പെന്‍ഷന്‍ പറ്റിയ മുന്‍ ജീവനക്കാരിയായിരുന്നു. ജോര്‍ജിയ Read More…
ഏഴ് വിവാഹങ്ങള്‍, 19 പേരക്കുട്ടികള്‍; ഇനിയും വിവാഹത്തിന് തയാറെന്ന് 112-കാരി,ആരോഗ്യരഹസ്യം വെളിപ്പെടുത്തുന്നു
വാര്‍ധക്യ കാലം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കാലം തന്നെയാണ്. വളരെ സന്തോഷകരമായി ചിലവഴിയ്‌ക്കേണ്ട സമയം കൂടിയാണ് ഇത്. തന്റെ 112-ാം വയസില്‍ മലേഷ്യയില്‍ വളരെ സന്തോഷകരമായി കഴിയുന്ന വയോധികയാണ് സിതി ഹവ. മലേഷ്യയിലെ കജാങ് സെബിദാംഗ് നിവാസിയായ സിതി ഹവ എഴോളം പേരെയാണ് വിവാഹം ചെയ്തത്. സിതി ഹവയ്ക്ക് അവരുടെ ഏഴ് വിവാഹങ്ങളില്‍ നിന്നായി 58 നും 65 നും ഇടയില്‍ പ്രായമുള്ള അഞ്ച് മക്കളുണ്ട്. നിലവില്‍ തന്റെ ഇളയ മകനും മരുമകള്‍ക്കുമൊപ്പം ആണ് സിതി ഹവയുടെ Read More…