വിദേശത്ത് പോയി ജോലി ചെയ്യുകയും അവിടെ ജീവിച്ച് അവിടെ പൗരത്വം നേടുന്നതുമാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ട്രെന്റ്. ഈ പ്രവണതയില്‍ കുടുങ്ങി 2024ല്‍ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗാണ് ഡാറ്റ പങ്കിട്ടത്. അതേസമയതം 2023 നെ അപേക്ഷിച്ച് ഇന്ത്യാക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ വലിയ ഇടിവ് വന്നിട്ടുള്ളതായും പറയുന്നു. 2024: 2,06,378 ഇന്ത്യാക്കാരാണ് പൗരത്വം ഉപേക്ഷിച്ചതെങ്കില്‍ 2023 Read More…

