Spotlight

അയൽവാസിയോട് 500 രൂപ മാസപ്പടി ആവശ്യപ്പെട്ട് ഗുണ്ട; പ്രതിയെ റോഡിലൂടെ നടത്തി പരസ്യമായി തല്ലി പൊലീസ്- – വിഡിയോ

ഭോപ്പാൽ: അയൽപക്കത്ത് സമാധാനപരമായി താമസിക്കാൻ അനുവദിക്കണമെങ്കിൽ മാസം തോറും 500 രൂപ വീതം നൽകണമെന്ന് ഗുണ്ടയുടെ ഭീഷണി. പണം നൽകാൻ വിസമ്മതിച്ച കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പൊലീസ് ശക്തമായി ഇടപെട്ടു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് വിജയ് (25) എന്നയാൾ അയൽവാസിയായ സോന സോളങ്കിയോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. പൻവാസ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ഒക്ടോബർ 21-ന് കുടുംബം നൽകിയ പരാതിയിൽ അറസ്റ്റിലായ ഗുണ്ടയെ പൊലീസ് സംഘം ഘോഷയാത്ര പോലെ റോഡിലൂടെ നടത്തിക്കുകയും പരസ്യമായി മർദ്ദിക്കുകയും Read More…