അന്ധവിശ്വാസങ്ങള്‍ യുക്തിയുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലല്ലാത്ത വിശ്വാസങ്ങളാണ്. കറുത്ത പൂച്ചകളും പതിമൂന്നാം നമ്പറും നിര്‍ഭാഗ്യകരമാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. കറുത്തപൂച്ച കുറുകെ ചാടിയാല്‍ കടുത്ത ദൗര്‍ഭാഗ്യം സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യാക്കാര്‍. എന്നാല്‍ ഇതിന് നേര്‍ വിപരീതമായി കറുത്തപൂച്ച എതിരേ പാത ക്രോസ് ചെയ്താല്‍ അത് ഭാഗ്യമാണെന്ന വിശ്വാസം പുലര്‍ത്തുന്നവരുമുണ്ട്. ജര്‍മ്മനിയിലാണ് ഈ വിശ്വാസം ജനങ്ങള്‍ പുലര്‍ത്തുന്നത്. ഇടത്തുനിന്ന് വലത്തോട്ട് നടക്കുന്ന കറുത്ത പൂച്ചയെ കണ്ടാല്‍ ഭാഗ്യം തേടിവരുമെന്ന് ജര്‍മ്മനിയില്‍ വിശ്വസിക്കപ്പെടുന്നു. ജര്‍മ്മന്‍ഭാഷയില്‍ കറുപ്പിനെ ‘ഷ്വാര്‍സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കറുത്ത Read More…