Hollywood

ദാമ്പത്യം അവസാനിപ്പിച്ചിച്ച് 45 വര്‍ഷം ; 74 കാരി മെറില്‍ സ്ട്രീപ്പ് 73 കാരനായ സഹനടനുമായി ഡേറ്റിംഗില്‍

ദാമ്പത്യത്തിന് ശേഷം 45 വര്‍ഷം കഴിഞ്ഞ്‌ ഹോളിവുഡിലെ ഇതിഹാസതാരം 74 കാരി മെറില്‍ സ്ട്രീപ്പ് 73 കാരനായ സഹനടനുമായി ഡേറ്റിംഗില്‍. ഒണ്‍ലി മര്‍ഡേഴ്സ് ഇന്‍ ബില്‍ഡിംഗ് എന്ന യുഎസ് ടിവി സീരീസില്‍ പ്രണയിതാക്കളായി അഭിനയിച്ച മാര്‍ട്ടിനുമായാണ് നടി ഡേറ്റിംഗ് നടത്തുന്നത്. കോമിക് നടനായ മാര്‍ട്ടിന്‍ ഷോര്‍ട്ടുമായി മെറില്‍ സ്ട്രീപ്പ് പ്രണയത്തിലാണെന്നും ഞായറാഴ്ചത്തെ ഗോള്‍ഡന്‍ ഗ്ലോബില്‍ ദമ്പതികള്‍ പരസ്പരം അടുത്തിരുന്ന് രസകരമായ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ വര്‍ഷം ഇരുവരും യുഎസ് ടിവി സീരീസാനായി പ്രണയികളായി അഭിനയിക്കാന്‍ Read More…

Hollywood

ഗോള്‍ഡന്‍ ഗ്‌ളോബില്‍ ശ്രദ്ധനേടിയത് മാര്‍ഗോട്ട് റോബി ; 1977 ലെ ബാര്‍ബിയുടെ സിഗ്‌നേച്ചര്‍ ലുക്കുമായെത്തി

ഫാഷനും താരപ്രഭയും ഒരുപോലെ മിന്നിത്തിളങ്ങുന്ന ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌ക്കാരവേദിയില്‍ വേഷം കൊണ്ട് ശ്രദ്ധേയയായി ബാര്‍ബി നടി മാര്‍ഗറ്റ് റോബി. 1977-ലെ സൂപ്പര്‍സ്റ്റാര്‍ ബാര്‍ബി വസ്ത്രം ധരിച്ചാണ് മാര്‍ഗോട്ട് റോബി ഗോള്‍ഡന്‍ ഗ്ലോബില്‍ വന്നത്. യഥാര്‍ത്ഥ ജീവിതത്തിലേക്ക് സിഗ്‌നേച്ചര്‍ ബാര്‍ബി ലുക്ക് കൊണ്ടുവന്ന് മാര്‍ഗോട്ട് റോബി 2024 ഗോള്‍ഡന്‍ ഗ്ലോബ്‌സ് റെഡ് കാര്‍പെറ്റിനെ അമ്പരപ്പിച്ചു. മികച്ച ചിത്രം – കോമഡി, അല്ലെങ്കില്‍ മ്യൂസിക്കല്‍ ഉള്‍പ്പെടെ, 2024-ലെ ചടങ്ങില്‍ സിനിമ ഒമ്പത് നോമനേഷനുകളാണ് സിനിമ നേടിയത്. അതുകൊണ്ടു തന്നെ ഗ്ലോബ്സ് Read More…

Hollywood

ഗോള്‍ഡന്‍ഗ്‌ളോബില്‍ ചരിത്രമെഴുതി ലില്ലി ; പുരസ്‌ക്കാരം നേടുന്ന ആദ്യ തദ്ദേശീയ ഗോത്രവര്‍ഗ്ഗക്കാരി

മികച്ച സംവിധായകനും നടനും ഉള്‍പ്പെടെ അനേകം പുരസ്‌ക്കാരം നേടി ഗോള്‍ഡന്‍ ഗ്‌ളോബില്‍ ക്രിസ്റ്റഫര്‍ നോളനും ഓപ്പണ്‍ഹൈമറാണ് മിന്നിച്ചതെങ്കിലും ശ്രദ്ധ നേടിയത് ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിയ 37 കാരി നടി ലില്ലി ഗ്‌ളഡ്‌സ്‌റ്റോണാണ്. മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്‌ളോബ് നേടിയ ലില്ലി ഗോത്രവിഭാഗത്തില്‍ നിന്നും പുരസ്‌ക്കാരം നേടിയ ആദ്യ താരമാണ് ലില്ലി. മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ‘കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ എന്ന ചിത്രത്തിലെ അസാധാരണമായ പ്രകടനമാണ് ഈ ബഹുമതി നേടിക്കൊടുത്തത്. അവിടെ അവര്‍ Read More…

Hollywood

ഡികാപ്രിയോയോ, മാര്‍ഗരറ്റ് റോബിയോ ഫന്റാസിയാ ബാരിനോയോ? ഗോള്‍ഡന്‍ ഗ്‌ളോബിന്റെ നോമിനികളെ പ്രഖ്യാപിച്ചു

ഇനി ഗോള്‍ഡന്‍ ഗ്‌ളോബിന്റെ സമയമാണ്. തിങ്കളാഴ്ച രാവിലെ, സെഡ്രിക് ദി എന്റര്‍ടെയ്നറും വില്‍മര്‍ വാല്‍ഡെര്‍മയും 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനുള്ള നോമിനികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വമ്പന്‍ ഹിറ്റായ ബാര്‍ബി തന്നെയാണ് നോമിനേഷനിലും മുന്നിലുള്ളത്. ഒമ്പത് നോമിനേഷനുകളാണ് സിനിമ നേടിയത്. ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ എട്ട് നോമിനേഷനുകള്‍ നേടി. ലിയനാര്‍ഡോ ഡികാപ്രിയോയുടെ കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണും പുവര്‍ തിംഗ്സും ഏഴ് നോമിനേഷനുകള്‍ നേടി. ടെലിവിഷനില്‍ സക്‌സഷന്‍സ് ഫൈനല്‍ സീസണ്‍ ആകെ ഒമ്പത് നോമിനേഷനുകള്‍ Read More…