ബംഗളുരു: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണശേഖരങ്ങളിലൊന്ന് കര്‍ണാടകയില്‍ കണ്ടെത്തി. കൊപ്പല്‍ ജില്ലയിലെ വനത്തിലാണു സ്വര്‍ണം ‘ഒളിച്ചിരിക്കുന്നത്’.പക്ഷേ, അത് ഖനനം ചെയ്‌തെടുക്കാനാകില്ല. സ്വര്‍ണഖനനം വാണിജ്യപരമായി ലാഭകരമാകാന്‍ ആവശ്യമുള്ളതിന്റെ 47 ഇരട്ടി സ്വര്‍ണമാണു കണ്ടെത്തിയത്. ടണ്ണിന് 12-14 ഗ്രാം വരെ സ്വര്‍ണത്തിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്. പക്ഷേ, പരിസ്‌ഥിതി ലോല പ്രദേശമായതിനാല്‍ ഖനനം സാധ്യമാകില്ല. റായ്‌ചൂരിലെ അമരേശ്വര ബ്ളോക്കില്‍ ബാറ്ററി നിര്‍മാണത്തിന് ആവശ്യമായ ലിഥിയത്തിന്റെ ശേഖരവും കണ്ടെത്തി. എന്നാല്‍, ഈ നിക്ഷേപങ്ങളെല്ലാം സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ അവ പൂര്‍ണമായും ഖനനം ചെയ്യാനാകില്ല. Read More…
Tag: gold deposit
ചൈനയില്‍ വമ്പന്‍ സ്വര്‍ണ്ണഖനി കണ്ടെത്തി ; വിലമതിക്കുന്നത് 65 ബില്യണ്‍ പൗണ്ട്…!
വിദഗ്ധരെ അത്ഭുതപ്പെടുത്തുകയും ആഗോള ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത വന്‍ സ്വര്‍ണ നിക്ഷേപം തെക്കന്‍ ചൈനയില്‍ കണ്ടെത്തി.ഹുനാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയ സ്വര്‍ണ്ണശേഖരം ഏകദേശം 65 ബില്യണ്‍ പൗണ്ട് വിലമതിക്കാമെന്നും ഈ മേഖലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും സമ്പന്നമായ സ്വര്‍ണ്ണശേഖരമാണ് ഇതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് രാജ്യത്തെ ഖനന വ്യവസായത്തിന് ഗണ്യമായ ഉത്തേജനം നല്‍കുമെന്നും പറയുന്നു. നിക്ഷേപത്തില്‍ 2,000 മീറ്റര്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന 40 ലധികം സ്വര്‍ണ്ണ ശേഖരം ഉള്‍പ്പെടുന്നു. ഇതില്‍ ഏകദേശം 330 ടണ്‍ ഉയര്‍ന്ന Read More…


