ബംഗളുരുവിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഒരു ഭക്തയുടെ സ്വർണ മാല പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നു. നന്ദിനി ലേഔട്ടിലെ ശങ്കര്‍ നഗറിലെ ഗണേഷ് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഒക്ടോബർ 10 ന് നടന്ന സംഭവത്തിന്റെ ഒരു മൊബൈൽ ഫോൺ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ സ്വർണ്ണ ബോർഡറുള്ള നീല സാരി ധരിച്ച പ്രായമായ ഒരു സ്ത്രീ, ക്ഷേത്രത്തിലെ ജനൽ ഗ്രില്ലിന് അരികിൽ ഒരു കസേരയിലിരുന്ന് ഹാളിനുള്ളിൽ മറ്റ് സ്ത്രീകളോടൊപ്പം പ്രാർത്ഥനകൾ Read More…
Tag: gold chain
4ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാലയോടു കൂടി ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു ; അവസാനം…
വിനായക ചതുര്‍ത്ഥിയ്ക്ക് ചാര്‍ത്തിയിരുന്ന ഏഴര പവന്റെ സ്വര്‍ണ്ണമാലയോടു കൂടി ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു. ഏഴര പവന്റെ സ്വര്‍ണ്ണമാല മാറ്റാന്‍ മറന്നു പോകുകയായിരുന്നു കുടുംബം. ബംഗളുരു-വിജയനഗറിലെ ദസറഹള്ളി സര്‍ക്കിളിലാണ് സംഭവം നടന്നത്. രാമയ്യ-ഉമാദേവി ദമ്പതികളാണ് വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വീട്ടില്‍ സ്ഥാപിച്ചിരുന്ന ഗണേശ വിഗ്രഹത്തില്‍ സ്വര്‍ണ്ണമാല ചാര്‍ത്തിയത്. നാല് ലക്ഷം രൂപ വില വരുന്ന 60 ഗ്രാമിന്റെ സ്വര്‍ണ്ണമാലയാണ് ഗണേശ വിഗ്രഹത്തില്‍ ഇവര്‍ അണിയിച്ചിരുന്നത്. ശനിയാഴ്ചയോടെ നിമഞ്ജനത്തിനായി തയ്യാറാക്കിയ മൊബൈല്‍ ടാങ്കില്‍ ഇവര്‍ തങ്ങളുടെ ഗണപതി വിഗ്രഹം Read More…