Celebrity Featured

അൾട്രാ ഗ്ലാമറസ്… അടിപൊളി ലുക്കിൽ ബോളിവുഡ് നടിമാർക്കൊപ്പം തിളങ്ങി പാർവതി തിരുവോത്ത്- വീഡിയോ

വെറൈറ്റി മാസികയുടെ ഇന്ത്യന്‍ ലോഞ്ചിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം തിളങ്ങി പാർവതി തിരുവോത്ത്. അൾട്രാ ഗ്ലാമർ ലുക്കിൽ സ്റ്റൈലിഷ് ആയാണ് പാർവതി പ്രത്യക്ഷപ്പെട്ടത്. മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, മാളവിക മോഹനൻ, രാകുൽ സിങ് തുടങ്ങി നിരവധി നായികമാർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം അഭിനയത്തിലും ഫാഷനിലും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയാകുകയാണ് പാർവതി തിരുവോത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി Read More…

Celebrity

ഗ്ലാമറസ് ലുക്കില്‍ കുഞ്ഞാറ്റ ; ചിത്രങ്ങള്‍ക്ക് കൈയടിയും വിമര്‍ശനവും

ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പുതിയ ലുക്കില്‍ തേജ ലക്ഷ്മി മിന്നിത്തിളങ്ങുകയാണെന്ന് ആരാധകര്‍ കുറിക്കുന്നു. തേജലക്ഷ്മിയുടെ ബോള്‍ഡ്‌നെസ്സിനെയും ആരാധകര്‍ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന രീതിയിലാണ് കമന്റുകള്‍. View this post on Instagram A post Read More…

Celebrity

എയര്‍പോര്‍ട്ടില്‍ ഗ്‌ളാമര്‍ ലുക്കില്‍ തമന്നാഭാട്ടിയ; ബാഗിന്റെ വില 2,57,889 രൂപ…!

സിനിമാതാരമെന്ന നിലയിലും ഫാഷന്‍ ഐക്കണ്‍ എന്ന നിലയിലും തമന്നാഭാട്ടിയയ്ക്ക് ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുണ്ട്. മുംബൈ എയര്‍പോര്‍ട്ടിലൂടെ വരുന്ന നിലയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. അതിമനോഹരമായ സ്യൂട്ട് സെറ്റില്‍ എത്തിയ അവര്‍ പരമ്പരാഗത വസ്ത്രങ്ങള്‍ സുഖപ്രദമായ യാത്രയ്ക്ക് അനുയോജ്യമാകുമെന്ന് തെളിയിച്ചു. വിമാനത്താവളത്തില്‍ പൂക്കളുടെ മാന്ത്രികതയുടെ അതിലോലമായ പിങ്ക് പൂക്കളുടെ പ്രിന്റുകളും പച്ച നിറത്തിലുള്ള ഇലകളുമുള്ള നീളമുള്ള കുര്‍ത്തയായിരുന്നു വേഷം. അതിന് അനുയോജ്യമായ രീതിയില്‍ ആഡംബരം മിന്നിത്തിളങ്ങുന്ന വൈഎസ്എല്‍ ക്രോസ്ബോഡി ബാഗ് മികച്ച സെലക്ഷനായി. അതേസമയം താരം Read More…