തെന്നിന്ത്യയില്‍ മാത്രമല്ല, ഇപ്പോള്‍ ഹോളിവുഡിലും സാമന്താ റൂത്ത് പ്രഭുവിന് ഏറെ ആരാധകരുണ്ട്. മുന്‍ഭര്‍ത്താവ് നാഗചൈതന്യ മറ്റൊരു വിവാഹം കഴിച്ച് സന്തോഷകരമായ കുടുംബജീവിതം നയിക്കുമ്പോള്‍ സാമന്തയും പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും രണ്ടുദിവസമായി ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയം സാമന്തയാണ്. നടിയുടെ പുതിയ ലുക്കാണ് ഞെട്ടിക്കുന്നത്. താരനിബിഡമായിരുന്ന പ്രശസ്തമായ വോഗ് ബ്യൂട്ടി ആന്‍ഡ് വെല്‍നസ് ഓണേഴ്സ് രാവില്‍ സാമന്ത റൂത്ത് പ്രഭുവിന്റെ ആകര്‍ഷകമായ അപ്പിയറന്‍സ് ആരാധകരെ വണ്ടറടിപ്പിച്ചിരിക്കുകയാണ്. നടി വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. സോഷ്യല്‍ Read More…

