പ്രണയജീവിതത്തില്‍ പുരുഷനും സ്ത്രീയ്ക്കുമൊക്കെ പൊസ്സസ്സീവ്‌നെസ്സ് ഒരു സാധാരണ കാര്യമാണ്. ചിലപ്പോള്‍ വിവാഹജീവിതത്തിലും അതൂണ്ടായേക്കാം. എന്നാല്‍ കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കാതിരിക്കാന്‍ മോതിരവിരല്‍ കണ്ടിച്ചെടുക്കുന്നതിനെ പൊസ്സസ്സീവ്‌നെസ്സ് എന്നാണോ ക്രൂരത എന്നാണോ വിളിക്കേണ്ടത്? ഒരു ജാപ്പനീസ് കാമുകിയാണ് പ്രണയത്തില്‍ അക്രമാസക്തയായത്. കാമുകന്റെ മുറിച്ച മോതിരവിരല്‍ പിന്നീട് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. താന്‍ അവനെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും മറ്റാരെയെങ്കിലും വിവാഹം കഴിക്കാനോ വിവാഹ മോതിരം കൈമാറാനോ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും യുവതി അവകാശപ്പെട്ടു. ജനുവരിയില്‍ ഹോണ്‍ഷു ദ്വീപിലെ ജപ്പാനിലെ കന്‍സായി മേഖലയില്‍ പോലീസിന് ഇരയായ Read More…
Tag: Girlfriend
സല്‍മാന്റെ കാമുകി യൂലിയ വന്തൂര്‍ അഭിനയരംഗത്തേക്ക്; ഇംഗ്‌ളീഷ് ഷോര്‍ട്ട്ഫിലിമിലൂടെ അരങ്ങേറ്റം
റൊമാനിയന്‍ ഗായികയും ടെലിവിഷന്‍ വ്യക്തിത്വവും സല്‍മാന്‍ ഖാന്റെ കാമുകിയുമായ യൂലിയ വന്തുര്‍ അഭിനയ ലോകത്തേക്ക് ഔദ്യോഗികമായി ചുവടുവെക്കുന്നു. സംഗീത ജീവിതത്തിനും സല്‍മാന്‍ ഖാനുമായുള്ള കൂട്ടുകെട്ടിനും പേരുകേട്ട വന്തൂര്‍ ഇപ്പോള്‍ ‘എക്കോസ് ഓഫ് അസ്’ എന്ന ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. മുതിര്‍ന്ന നടന്‍ ദീപക് തിജോരി, സ്പാനിഷ് നടി അലസാന്ദ്ര വീലന്‍ മെറെഡിസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ജോ രാജന്‍ സംവിധാനം ചെയ്ത് അലയന്‍സ് മീഡിയയുമായി സഹകരിച്ച് നടി പൂജ ബത്ര നിര്‍മ്മിച്ച Read More…
ഭർത്താവിന്റെ കാമുകിയെ ഓടിച്ചിട്ട് തല്ലി പരുവമാക്കി യുവതി, ദൃശ്യങ്ങൾ പുറത്ത്
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നും പുറത്തുവരുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അലിപൂർ ഖുർദ് ഗ്രാമത്തിലെ ഒരു വീട്ടിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പരസ്യമായി ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇത്. റിപ്പോർട്ടുകൾ പ്രകാരം തന്റെ ഭർത്താവ് ഒരു യുവതിയുമായി പതിവായി സംസാരിക്കുന്നത് ഭാര്യ കണ്ടെത്തിയതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. സംശയവും ദേഷ്യവും കൊണ്ട് പ്രകോപിതയായ സ്ത്രീ ഒടുവിൽ കാമുകിയായ യുവതിയെ നേരിട്ട് കാണാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കാമുകിയുടെ വീട്ടിലേക്ക് സ്ത്രീ നിലവിളിച്ചുകൊണ്ട് കയറി ചെല്ലുകയും നാട്ടുകാരുടെ Read More…
കാമുകിയെ കാണാന്‍ അര്‍ധരാത്രി വീട്ടിലെത്തിയ 18-കാരനെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു
അര്‍ധരാത്രിയില്‍ കാമുകിയെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിലാണ് ദാരുണസംഭവം. ഔരയ്യ സ്വദേശിയും ഖേദഹേലുവില്‍ സ്വദേശിയുമായ ലവ്കുശ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഖേദഹേലു ഗ്രാമത്തില്‍ തന്റെ സഹോദരിക്കൊപ്പമായിരുന്നു ലവ്കുശ് താമസിച്ചിരുന്നത്. ഇതിനിടെയാണ് അനില്‍കുമാറിന്റെ മകളുമായി അടുപ്പത്തിലായത്. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാന്‍ യുവാവ് അനില്‍കുമാറിന്റെ വീട്ടിലെത്തി. വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ അനില്‍കുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിയൊച്ചകേട്ട് അയല്‍ക്കാര്‍ Read More…
കാമുകിക്ക് മുന്നിൽ ആളാകാൻ ബൈക്ക് സ്റ്റണ്ട്: തലകീഴായി മറിഞ്ഞു റോഡിലേക്ക് വീണ് കമിതാക്കൾ, വീഡിയോ വൈറൽ
ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ സമാചാർപ്ലസ് ഒഫീഷ്യൽ അടുത്തിടെ പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനെ ആകർഷിച്ചിരിക്കുന്നത്. കാമുകിയുടെ മുന്നിൽ ആളുകളിക്കാൻ തിരക്കേറിയ റോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവ് യുവതിയുമായി അപകടത്തിൽപെടുന്നതിന്റെ ദൃശ്യങ്ങളാണിത്. വീഡിയോയിൽ തന്റെ ബൈക്കിനു പിന്നിൽ ഇരിക്കുന്ന യുവതിയെ ആകർഷിക്കാൻ ഒരു ആൺകുട്ടി അപകടകരമാംവിധം ട്രാഫിക്കിലൂടെ അതിവേഗം സഞ്ചരിക്കുന്നതാണ് തുടക്കത്തിൽ കാണുന്നത്. എന്നാൽ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തെ ഇടിച്ചു മറിയുകയും യുവാവും യുവതിയും നടുറോഡിലേക്ക് വീഴുന്നതുമാണ് കാണുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് Read More…
കാമുകിയുമായി തർക്കം, പിന്നാലെ ഹോട്ടല്‍ ജനാലയിലൂടെ പുറത്തേയ്ക്ക് ചാടി യുവാവ് : ചൈനയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കാമുകിയുമായി വഴക്കുണ്ടായതിന് പിന്നാലെ ഹോട്ടലിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. ന്യൂസ്‌ഫ്ലെയറിലെ റിപ്പോർട്ട് അനുസരിച്ച്, ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷ സിറ്റിയിലെ യുഹുവ ജില്ലയിൽ ഏപ്രിൽ 16 ന് പുലർച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൈറലാകുന്ന ക്ലിപ്പിൽ, ചൈനയിലെ ഒരു ഹോട്ടലിന്റെ ഒന്നാം നിലയിൽ യുവതിയും യുവാവും തമ്മിൽ വഴക്കിടുന്നത് കാണാം. വീഡിയോ തുടരുമ്പോൾ യുവാവ് തന്റെ ബാക്ക്‌പാക്ക് താഴേക്ക് വലിച്ചെറിയുന്നതും തുടർന്ന് ജനാലയുടെ ചില്ലു Read More…
വൈറലാകണം; കാമുകന്റെ വായിലിട്ട കാമുകിയുടെ കൈ കുടുങ്ങി, ആശുപത്രിയിലായി
തമാശ വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കാമുകിയുടെ കൈ കാമുകന്റെ വായില്‍ കുടുങ്ങി. ചൈനയിലെ ജിലിനിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടുത്തിടെ അവരുടെ ഏറ്റവും വിചിത്രമായ കേസുകളിലൊന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയുടെ എമര്‍ജന്‍സി റൂമിലേക്ക് ദമ്പതികള്‍ നടക്കുന്നതിന്റെ ക്ലിപ്പുകളും ഫോട്ടോകളും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഒരു രസകരമായ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. സ്ത്രീയുടെ കൈ കാമുകന്റെ വായില്‍ കടക്കാന്‍ കഴിയുന്നത്ര ചെറുതാണ് എന്ന് കാണിക്കുകയായിരുന്നു ലക്ഷ്യം. കാമുകി മുഷ്ടിചുരുട്ടി കാമുകന്റെ വായില്‍ കടത്തിയെങ്കിലും അത് പുറത്തെടുക്കാന്‍ Read More…
2000ന് ശേഷം ജനിച്ചവരാകണം; 1.16 കോടി ശമ്പളം വാങ്ങുന്ന പ്രൊഫസര്‍ക്ക് കാമുകിയെ ആവശ്യമുണ്ട് !
ഒരു കാമുകിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രൊഫസറുടെ വിശദമായ നിബന്ധന ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. മാനദണ്ഡങ്ങളെ ‘സാമ്രാജ്യത്വ വെപ്പാട്ടി തിരഞ്ഞെടുക്കല്‍ പ്രക്രിയ’ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കമന്റുകള്‍. ഷെജിയാങ് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് മാര്‍ക്സിസത്തിലെ അസോസിയേറ്റ് പ്രൊഫസറായ ലൂ, ഈ മാസം ആദ്യം ഒരു മാച്ച് മേക്കിംഗ് ചാറ്റ്റൂമിലാണ് തന്റെ മുന്‍ഗണനകള്‍ വിവരിച്ചതെന്ന് ചാവോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റിലെ തശന്നക്കുറിച്ചുള്ള വിവരണങ്ങളില്‍ 35 കാരനായ ലൂ, 175 സെന്റിമീറ്റര്‍ ഉയരവും 70 കിലോഗ്രാം ഭാരവും ഒരു Read More…
6 വയസ്സുകാരിയുടെ അമ്മ; ആമിർ ഖാന്റെ കാമുകി ഗൗരി സ്പ്രാറ്റ് ആരാണ്?
റീനാദത്തയ്ക്കും കിരണ്‍ റാവുവിനും പിന്നാലെ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍. തന്റെപിറന്നാള്‍ ആഘോഷത്തിന്റെ തലേന്നാണ് ആമിര്‍ ഖാന്‍ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന അനൗപചാരിക മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ ‘പങ്കാളി’ ഗൗരിയെ പരിചയപ്പെടുത്തിയത്. ആരാണ് ഗൗരി സ്പ്രാറ്റ് ? ഗൗരി ബംഗ്ലുരു സ്വദേശിയാണ്. ബംഗ്ലുരുവിൽ സലൂൺ ഉടമയായിരുന്ന റീത്ത സ്പ്രാറ്റിന്റെ മകളായ ഗൗരി . ബ്ലൂ മൗണ്ടൻ സ്കൂളിലായിരുന്നു പഠനം. Read More…