Celebrity

2 സിനിമകള്‍, അഭിനയം നിര്‍ത്തി ബിസിനസില്‍ ഇറങ്ങി; 8,533 കോടി യുടെ സ്വത്ത് ; ആമിര്‍ഖാനേക്കാള്‍ സമ്പന്നന്‍

2013ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘രാമയ്യ വസ്തവയ്യ’ എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് ഗിരീഷ് കുമാര്‍ ബോളിവുഡിലേക്ക് ചുവടുവെച്ചത്. ഒരു ജനപ്രിയ തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ ഒരു സിനിമയില്‍ അദ്ദേഹം ശ്രുതി ഹാസനൊപ്പം അഭിനയിച്ചു. ബോക്സ് ഓഫീസില്‍ ശരാശരി കളക്ഷന്‍ നേടിയിട്ടുള്ളൂവെങ്കിലും ഗിരീഷിന്റെ അരങ്ങേറ്റം അദ്ദേഹത്തിന് മികച്ച അവസരങ്ങള്‍ നേടിക്കൊടുത്തു. അതിനുശേഷം, നവനീത് കൗര്‍ ധില്ലനൊപ്പം 2016-ല്‍ ‘ലവേഷ്ഹുദ’ എന്ന ഒരു സിനിമയില്‍ കൂടി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ചിത്രം പരാജയപ്പെടുകയും നിരൂപകരില്‍ നിന്ന് മോശം കമന്റുകള്‍ Read More…