Sports

തുടര്‍ച്ചയായി 3-ാംതവണയും ഗില്‍ ‘താറാവു’മായി മടങ്ങി; മോശം റെക്കോഡിന്റെ കാര്യത്തില്‍ വിരാട്‌കോലിയും

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ആരംഭിച്ചത് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ വീഴുന്നത് കണ്ടുകൊണ്ടാണ്. ഓപ്പണര്‍ യശ്വസ്വീ ജയ്‌സ്വാളും ഋഷഭ് പന്തും ഒഴിച്ചാല്‍ ആദ്യ ആറുപേരുടെ പട്ടികയിലുള്ള നാലുപേരും ഇരട്ടസംഖ്യയില്‍ പോലും എത്താതെ പുറത്തായി. കൂട്ടത്തില്‍ പൂജ്യത്തിന് പുറത്തായി ശുഭ്മാന്‍ ഗില്‍ ഒരു മോശം റെക്കോഡും പേരിലാക്കി. രോഹിതും കോഹ്ലിയും ആറ് റണ്‍സ് വീതമെടുത്ത് പുറത്തായതിന് പിന്നാലെ എത്തിയ ഗില്‍ എട്ട് പന്ത് നേരിട്ടു. ഒരു റണ്‍സ് പോലും എടുക്കാതെ Read More…

Sports

സിംബാബ്‌വേ പര്യടനത്തിന് സൂര്യയും ഹര്‍ദിക്കുംമില്ല ; ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സഞ്ജുവും യശ്വസ്വീയും കളിക്കും

അടുത്ത മാസം സിംബാബ്വെയില്‍ നടക്കുന്ന പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിച്ചേക്കും. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് കളിക്കാരനായി യുഎസ്എയിലുള്ള ഗില്‍, ദേശീയ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. ജൂലൈ മുതല്‍ ഹരാരെയില്‍ ആരംഭിക്കുന്ന അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം മിക്കവാറും യുവാക്കളുടെ കൂട്ടായ്മയായിരിക്കും. ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും വിശ്രമം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഗില്ലിന് നറുക്ക് വീണിരിക്കുന്നത്. ടീമിലെ സൂപ്പര്‍സീനിയേഴ്‌സായ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ Read More…