Crime

പാപ്പരായ ബോളിവുഡ് നടികള്‍ സഖിമാര്‍, 150 വീടുകളില്‍ മോഷണം; കള്ളന്‍ കാമുകിക്ക് സമ്മാനിച്ചത് 3 കോടിയുടെ വീട്…!

നാലു സംസ്ഥാനങ്ങളിലായി 150-200 വീടുകളില്‍ ഭവനഭേദനം നടത്തുകയും വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത കള്ളനെ പോലീസ് അറസ്റ്റ് ചെയ്തു. വമ്പന്‍ മോഷണങ്ങള്‍ക്കും ബോളിവുഡ് നടിമാര്‍ ഉള്‍പ്പെടെയുള്ള കാമുകിമാര്‍ക്ക് വിലപ്പെട്ട സമ്മാനം നല്‍കുന്ന കാര്യത്തിലും കുപ്രസിദ്ധനായ പഞ്ചാക്ഷരി സംഗയ്യ സ്വാമി എന്ന മോഷ്ടാവാണ് പിടിയിലായത്. ചായക്കടക്കാരനായ ഇയാള്‍ തന്റെ ചായപോലെ തന്നെ മികച്ച ക്രിമിനല്‍ റെക്കോഡും ഉണ്ടാക്കിയിട്ടുള്ളയാളാണ്. തന്റെ കാമുകിക്ക് ഇയാള്‍ മൂന്ന് കോടിയുടെ ഒരു ബംഗ്‌ളാവ് സമ്മാനിച്ചെന്ന് വരെയാണ് ആരോപണം. കഴിഞ്ഞയാഴ്ച വീടുകയറി 400 ഗ്രാം സ്വര്‍ണവും Read More…

Crime

കാമുകി പലതവണ വഞ്ചിച്ചു; പശ്ചാത്താപമായി നല്‍കിയ 3.2 കോടി തിരികെ നല്‍കേണ്ടെന്ന് കാമുകനോട് കോടതി

വഞ്ചനയ്ക്ക് പകരമായി കാമുകി നല്‍കിയ തുക ബന്ധം വേര്‍പരിഞ്ഞതിനെ തുടര്‍ന്ന് കാമുകന്‍ തിരികെ കൊടുക്കേണ്ടെന്ന് കോടതി. ചൈനയില്‍ ലീ എന്ന വ്യക്തിക്ക് മുന്‍കാമുകി സൂ നല്‍കിയ 300,000 യുവാന്‍ (3.2 കോടി രൂപ) തിരികെ നല്‍കേണ്ടതില്ലെന്ന് ഷാങ്ഹായ് കോടതി വിധി പുറപ്പെടുവിച്ചത്. സൂവിന് തന്റെ അനന്തരവനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലീ ബന്ധം വിഛേദിച്ചത്. 2018 ല്‍ ലിയും സുവും ഡേറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ 2020 ല്‍ സൂവിന് മറ്റു പലരുമായും ബന്ധമുണ്ടെന്ന് ലീ കണ്ടുപിടിച്ചതോടെ അവരുടെ Read More…

Featured Good News

‘ദാനംചെയ്ത് ദരിദ്രനായ ഒരാളും ഭൂമിയിലില്ല സഹോദരാ’; തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കി ഇന്‍ഫ്ലുവന്‍സര്‍

പത്തുവര്‍ഷമായി തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് ഒരു യുവാവ് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ നേടി. യു.എസ്. ഇന്‍ഫ്ലുവന്‍സര്‍ ഇസഹിയ ഗ്രാസയാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ക്ലിപ്പില്‍, അയാള്‍ തന്റെ വാഹനത്തില്‍ ഇരുന്ന് സ്ത്രീയെ അഭിവാദ്യം ചെയ്യുന്നതും അവര്‍ സന്തോഷത്തോടെ പ്രതികരിക്കുന്നതുമാണ് ആദ്യം. പിന്നീട്, കാറിനടുത്തേക്ക് വന്ന് അവരോട് ഒരു സമ്മാനപായ്ക്കറ്റ് നല്‍കിയ ശേഷം അത് തുറക്കാന്‍ ആവശ്യപ്പെടുന്നു. സ്ത്രീ ബാഗ് തുറന്ന് ഒരു താക്കോല്‍ ശ്രദ്ധിക്കുന്നു. ‘നിങ്ങള്‍ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് ലഭിച്ചു.’ Read More…

Lifestyle

മരുമകള്‍ക്ക് സമ്മാനിച്ചത് 452 കോടിയുടെ നെക്‌ലേസ് ; നിതാ അംബാനിക്ക് മുകേഷ് നല്‍കിയ ജന്മദിന സമ്മാനം 240 കോടിയുടെ വിമാനം

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായ അംബാനി കുടുംബവും അവരുടെ ജീവിതവും സിനിമാ താരങ്ങളുടേത് പോലെ തന്നെ ലോകം മുഴുവന്‍ വീക്ഷിക്കുന്നു. ഇവരുടെ ആഡംബര ജീവിതവും വാര്‍ത്തകളാണ്. 2019-ല്‍, നിത അംബാനി തന്റെ മരുമകള്‍ ശ്ലോക മേത്തയ്ക്ക് ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസുകളിലൊന്ന് സമ്മാനിച്ച് വാര്‍ത്തകളില്‍ ഇടംനേടിയത്. 451 കോടി രൂപ ചെലവ് വരുന്ന സമാനതകളില്ലാത്ത ‘മൗവാദ് എല്‍’ നെക്‌ലേസാണ് നിത മരുമകള്‍ക്ക് നല്‍കിയത്. 2019ല്‍ ശ്ലോക മേത്ത ആകാശ് അംബാനിയെ വിവാഹം കഴിച്ചപ്പോള്‍, നിത അംബാനി അവര്‍ക്ക് Read More…