Myth and Reality

പിങ്ക് മത്സ്യം, മയില്‍… ‘വര്‍ണ്ണാഭമായ ശവപ്പെട്ടി’കള്‍, മരിച്ചവര്‍ക്ക് ഘാന നല്‍കുന്ന ആദരം

‘വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല.’ ശവപ്പെട്ടിയെക്കുറിച്ച് പരമ്പരാഗതമായി പറഞ്ഞുകേള്‍ക്കുന്ന വിശേഷണങ്ങളില്‍ ഒന്ന് ഇങ്ങിനെയാണ്. എന്നാല്‍ ഘാനയില്‍ സംസ്‌ക്കാര ചടങ്ങിനായി ഉപയോഗിക്കുന്ന ശവപ്പെട്ടികള്‍ മരണപ്പെട്ടയാളുടെ ജീവിതം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ലക്ഷ്യമിട്ട് അനേകം ഫാന്റസി ഉള്‍ക്കൊളളുന്നവയാണ്. വിവിധ ഡിസൈനുകളില്‍ വര്‍ണ്ണാഭമായും ഫാന്റസിയിലും നിര്‍മ്മിക്കുന്ന ശവപ്പെട്ടികള്‍ സംസ്‌ക്കാര ചടങ്ങിനെ ആകര്‍ഷണീയമായി മാറ്റും. ഈ ശവപ്പെട്ടികളുടെ രൂപകല്‍പ്പന തന്നെ വ്യത്യസ്തമാണ്. പിങ്ക് മത്സ്യം, വര്‍ണ്ണാഭമായ മയില്‍, ദേശീയ പതാകയുടെ ചിത്രമുള്ള വിമാനവുമെല്ലാം ഘാനയിലെ ‘ഫാന്റസി കോഫിനുകള്‍’ അഥവാ ‘അബെബുവോ’ എന്നറിയപ്പെടുന്ന ശവപ്പെട്ടികളുടെ രൂപമാണ്. Read More…

The Origin Story

പ്രതിവർഷം 140.6 ടൺ സ്വർണ്ണം: ഘാനയിൽ ഇത്ര വലിയ സ്വർണ്ണ ശേഖരം ഉണ്ടായത് എന്തുകൊണ്ട്?

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ വലിയ സ്വർണ്ണ ശേഖരത്തിന് പേരുകേട്ട ആഫ്രിക്കൻ രാജ്യമായ ഘാന സന്ദർശിച്ചു. യാത്രയിൽ ശ്രദ്ധ നേടുന്ന ഏറ്റവും ജനപ്രിയമായ കാര്യങ്ങളിലൊന്നാണ് ആഫ്രിക്കൻ രാജ്യത്തിന്റെ വിശാലമായ സ്വർണ്ണ ശേഖരവും ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽ‌പാദക രാജ്യമെന്ന നിലയിലുള്ള അതിന്റെ പങ്കുമാണ്. ചരിത്രപരമായി “ഗോൾഡ് കോസ്റ്റ്” എന്ന നിലയിൽ, ഘാന പ്രതിവർഷം ഏകദേശം 140.6 ടൺ സ്വർണ്ണം ഉത്പാദിപ്പിക്കുകയും സ്വർണ്ണ കയറ്റുമതിയിൽ നിന്ന് പ്രതിവർഷം 11–12 ബില്യൺ ഡോളർ സമ്പാദിക്കുകയും ചെയ്യുന്നു. ഘാന ആഫ്രിക്കയിലെ Read More…

Oddly News

63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു…! ഗോത്രപാരമ്പര്യം വിവാദമായി

ഘാനയില്‍ നടന്ന ഒരു വിവാദ വിവാഹത്തില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ പരമ്പരാഗത ചടങ്ങില്‍ വിവാഹം കഴിച്ചു. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു തതതകകകയാണ് പരമ്പരാഗതമായ രീതിയില്‍ വിവാഹിതനായത്. ശനിയാഴ്ച നടന്ന ഒരു വലിയ ചടങ്ങില്‍ അജ്ഞാതനായ കുട്ടിയെ വിവാഹം കഴിച്ചു. ‘ഗ്ബോര്‍ബു വുലോമോ’ അല്ലെങ്കില്‍ പരമ്പരാഗത മഹാപുരോഹിതന്‍ എന്നറിയപ്പെടുന്ന സുരു നുങ്കുവ തദ്ദേശീയ സമൂഹത്തില്‍ കാര്യമായ ആത്മീയ അധികാരം കയ്യാളുന്നയാളാണ്. ഘാനയില്‍ വിവാഹം കഴിക്കാനുള്ള Read More…