Movie News

ആമിര്‍ ഖാന്റെയും സൂര്യയുടെയും ഗജിനി 2 ഒരേ ദിവസം റിലീസ് ചെയ്യും; രണ്ട് പതിപ്പുകളിലും താരങ്ങള്‍ അഭിനയിക്കും

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു ‘ഗജിനി’. 2008-ല്‍ ചിത്രം അതേപേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഗജിനി ഹിന്ദി പതിപ്പില്‍ നായകനായി എത്തിയത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ബോളിവുഡിലും വമ്പന്‍ ഹിറ്റായിരുന്നു ഗജിനി. ഇപ്പോള്‍ ഗജിനിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കിയിരിയ്ക്കുകയാണ് സൂര്യ. തമിഴിലായിരുന്നു ചിത്രം ആദ്യം പുറത്തിറങ്ങിയിരുന്നത്. ഇപ്പോള്‍, രണ്ട് ഭാഷകളിലും ഒരു തുടര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ‘റീമേക്ക്’ ലേബല്‍ തുടര്‍ച്ചയ്ക്ക് പകരം രണ്ട് Read More…

Movie News

‘ഗജിനി’യിലൂടെ ബോളിവുഡ് ആരാധകരേയും പരിചയപ്പെടുത്തിയ ആമിര്‍ഖാന് നന്ദി പറഞ്ഞ് സൂര്യ

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു ‘ഗജിനി’. 2008-ല്‍ ചിത്രം അതേപേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഗജിനി ഹിന്ദി പതിപ്പില്‍ നായകനായി എത്തിയത് ബോൡവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ബോളിവുഡിലും വമ്പന്‍ ഹിറ്റായിരുന്നു ഗജിനി. മാത്രമല്ല ബോളിവുഡില്‍ സൂര്യയ്ക്കും ആരാധകരെ നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോള്‍, തന്റെ പാന്‍-ഇന്ത്യന്‍ സിനിമയായ ‘കങ്കുവ’യുടെ പത്രസമ്മേളനത്തിനിടെ ആമിര്‍ ഖാനോട് നന്ദി പറയുകയാണ് സൂര്യ. ” നിങ്ങള്‍ എനിക്ക് തന്ന സ്നേഹത്തിന് Read More…

Movie News

ഗജിനിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചനയുമായി സൂര്യ ; ഹിന്ദിയില്‍ ആമിര്‍ഖാന്‍ തന്നെ നായകന്‍

തമിഴിലും ഹിന്ദിയിലും വമ്പന്‍വിജയമായ ഗജിനിയുടെ രണ്ടാം പതിപ്പിനൊരുങ്ങുകയാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ്. ഈ സൂചന നല്‍കിയിരിക്കുന്നത് തമിഴിലെ സൂപ്പര്‍താരം സൂര്യയാണ്. തന്റെ അടുത്ത റിലീസായ ‘കങ്കുവ’യുടെ പ്രമോഷനുകള്‍ക്കായി പിങ്ക് വില്ലയുമായുള്ള ഒരു ചാറ്റിലായിരുന്നു സൂപ്പര്‍താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ തീര്‍ച്ചയായും സൂര്യയുടേയും ആമിര്‍ഖാന്റെയും സംഗമമായിരിക്കുമെന്നാണ് വിവരം. ഒരേസമയം ഹിന്ദിയിലും തമിഴിലും ഒരേസമയം നിര്‍മ്മിക്കുന്ന സിനിമയില്‍ തമിഴിലെ നായകവേഷം സൂര്യയും ഹിന്ദിയിലെ നായകവേഷം ആമിര്‍ഖാനും ചെയ്യും. സൂര്യ, അസിന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2005 Read More…

Movie News

അജിത്തും മാധവനുമുള്‍പ്പെടെ 12 നായകന്മാര്‍ നിരസിച്ച ചിത്രം, ബോക്സ് ഓഫീസില്‍ കോടികള്‍ വാരിയ ബ്ലോക്ക്ബസ്റ്റര്‍

ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചരിത്ര വിജയം തന്നെ സൃഷ്ടിച്ച ചിത്രമാണ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’ എന്ന തമിഴ് ചിത്രം. സൂര്യ നായകനായി അഭിനയിച്ച ചിത്രത്തില്‍ അസിനും നയന്‍താരയുമായിരുന്നു നായികമാര്‍. 2005ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഗജിനി ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 7 കോടി രൂപയാണ്, എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ അത് ബോക്സ് ഓഫീസില്‍ 50 കോടി രൂപയാണ് നേടിയത്. ഇതൊക്കെയാണെങ്കിലും രസകരമായ ചില Read More…

Movie News

ചിത്രീകരിച്ചത് വളരെ മോശമായി ; സൂര്യയ്ക്കൊപ്പം ആ സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നെന്ന് നയന്‍സ്

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയെ വാഴ്ത്തപ്പെടുന്നത്. ദീര്‍ഘകാലത്തിന് ശേഷം ഷാരൂഖ് ഖാന്റെ ജവാന്‍ എന്ന ചിത്രത്തിലൂടെ നയന്‍സ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തുകയും ചെയ്തു. ഉറച്ച സ്‌ക്രീന്‍ സാന്നിധ്യമുള്ള നയന്‍താരയുടെ കരിയറില്‍ നിര്‍ണായക സ്ഥാനമുള്ള സിനിമകളില്‍ 2005 ല്‍ പുറത്തുവന്ന സൂപ്പര്‍ഹിറ്റ് സിനിമ സൂര്യ ചിത്രം ഗജിനിയുമുണ്ട്. എന്നാല്‍ 2019-ല്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗജിനിയില്‍ താന്‍ ഖേദിക്കുന്നുവെന്ന് നടി പറഞ്ഞു. ” തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ എടുത്തതില്‍ വച്ച് ഏറ്റവും മോശം തീരുമാനങ്ങളില്‍ Read More…