ഉറങ്ങിയ ശേഷം എന്തെങ്കിലും കാരണത്താൽ അർദ്ധരാത്രിയിൽ എഴുന്നേൽക്കുന്നത് സാധാരണമാണ്. എന്നാൽ ഉറക്കമുണർന്നതിന് ശേഷം ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. പലർക്കും ഈ പ്രശ്നം മൂലം നല്ല ഉറക്കം നഷ്ടപ്പെടുന്നു. ഉറക്കത്തിനിടയിൽ ഉറക്കമുണരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് ശബ്ദം കൊണ്ടോ പേടിസ്വപ്നം കൊണ്ടോ മറ്റെന്തെങ്കിലും കാരണത്താലായാലും ചില വിദ്യകളിലൂടെ വീണ്ടും ഉറങ്ങാനാകും. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ചില വിദ്യകൾ ഇതാ മൊബൈല്‍ ഫോണ്‍ ഉറക്കം വരാത്തതിനാൽ ചിലർ ഫോണിലേക്ക് നോക്കുന്നു. ഇത് ഒട്ടും നല്ലതല്ല. Read More…