ചൈനയില്‍ എത്തിയ ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയെ ആശയക്കുഴപ്പത്തിലും അപമാനത്തിലുമാക്കിയ സംഭവം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ചൈനയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ചൈനീസ് പ്രതിനിധികള്‍ ആരും തന്നെ എത്താതിരുന്നതും അവര്‍ ഒറ്റയ്ക്ക് ഉഴറുന്നതിന്റെയും വീഡിയോ വൈറലായി മാറിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ അനേകം ഷെയറുകള്‍ക്കും കമന്റുകള്‍ക്കും കാരണമായി. ഇത് നെറ്റിസണ്‍മാരെ രണ്ടു തട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍, അന്നലീന ബെയര്‍ബോക്ക് വന്ന വിമാനം ചൈനയില്‍ ഇറങ്ങിയ ശേഷം വിമാനത്തിന്റെ ബോര്‍ഡിംഗ് പടികളില്‍ നിന്ന് അവര്‍ ഒറ്റയ്ക്ക് ഇറങ്ങുന്നത് Read More…
Tag: Germany
ജര്‍മനിയില്‍ ബസില്‍ കൊട്ടും പാട്ടുമായി ഇന്ത്യക്കാര്‍; വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ജര്‍മനിയിലെ ഒരു ബസില്‍ ഒരു കൂട്ടം ഇന്ത്യക്കാര്‍ നടത്തിയ പാട്ടും മേളവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്തരം പൊതുസ്ഥലങ്ങളിലെ പാട്ട് കച്ചേരികള്‍ ശല്യമാണെന്നും മറ്റ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നു. ജര്‍മനി പോലുള്ള രാജ്യത്ത് പൊതുഗതാഗതം വളരെ സമാധാനപൂര്‍വ്വം ഉപയോഗിക്കണം. പൊതുസ്ഥലങ്ങളില്‍ ഒരോ രാജ്യത്തിന്റെയും സംസ്‌കാരത്തിനനുസരിച്ച് പെരുമാറേണ്ടതിന്റെ ആവശ്യത്തിനെ കുറിച്ചും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അതേ സമയം ഇന്ത്യക്കാരെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ഇത് ഒരു വിനോദമായി മാത്രം കാണണമെന്നും. മറ്റ് യാത്രക്കാര്‍ക്ക് Read More…
ജര്‍മ്മനിക്കുവേണ്ടി റിലേ ഓടുന്നത് ലോകത്തിലെ ഏറ്റവും ഗ്‌ളാമര്‍ അത്‌ലറ്റ്; കാമുകനൊപ്പമുള്ള സ്വപ്നം പൊലിഞ്ഞ് ബള്‍മാന്‍
ഒളിമ്പിക്‌സില്‍ 4-400 മീറ്റര്‍ റിലേ ഓടാന്‍ ജര്‍മ്മനി ഒളിമ്പിക്‌സിലെ ഏറ്റവും ഗ്‌ളാമര്‍ അത്‌ലറ്റിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 400 മീറ്റര്‍ ഓട്ടക്കാരി ബള്‍മാന് നഷ്ടമായത് കാമുകനോടൊപ്പം ഒളിമ്പിക്‌സില്‍ ഒരുമിച്ച് പങ്കെടുക്കാനുള്ള അവസരം. മിക്‌സഡ് റിലേ ടീമിലേക്ക് 24 കാരി ബള്‍മാനെ തഴഞ്ഞ് ഒളിമ്പിക്‌സിലെ ഏറ്റവും സുന്ദരിയായ അത്‌ലറ്റ് എന്ന് വിശേഷണമുള്ള അലിക്ക ഷ്മിഡിനാണ് ജര്‍മ്മനി അവസരം നല്‍കിയത്. ‘ലോകത്തിലെ ഏറ്റവും സെക്സിയായ അത്ലറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്രാക്ക് താരം, കഴിഞ്ഞ ആഴ്ച മിക്‌സഡ് 4-400 മീറ്റര്‍ റിലേയില്‍ മത്സരിച്ചതോടെ Read More…
72,000 ടണ്‍ വജ്രം കൊണ്ട് ജര്‍മ്മനിയില്‍ ഗര്‍ത്തത്തിന് മുകളില്‍ വട്ടത്തിലൊരു നഗരം; നാട്ടുകാര്‍ അറിഞ്ഞില്ല
ലോകത്ത ഏറ്റവും മൂല്യമുള്ള വസ്തുക്കളില്‍ ഒന്നും ആഡംബര വസ്തുവുമാണ് വജ്രം. പക്ഷേ അതെല്ലാം ജര്‍മ്മന്‍ പട്ടണമായ നോര്‍ഡ്ലിംഗനില്‍ ഒഴിച്ച്. കാരണം ഇവിടെ മിക്കവാറും എല്ലാ കെട്ടിടങ്ങളുടെയും ചുവരുകളില്‍ ഈ സാധനമുണ്ട്. നഗരത്തിലെ കെട്ടിടങ്ങളില്‍ പതിപ്പിച്ചിട്ടുളള വജ്രങ്ങളുടെ എണ്ണമെടുത്താല്‍ 72,000 ടണ്ണോളം വരും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ഈ പ്രതിഭാസത്തിന് കാരണം 15 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പതിച്ച ഒരു ഛിന്നഗ്രഹമാണെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. 1960-കളില്‍ രണ്ട് യുഎസ് ജിയോളജിസ്റ്റുകളായ യൂജിന്‍ ഷൂമേക്കറും എഡ്വേര്‍ഡ് ചാവോയുമാണ് Read More…
യൂറോ 2024- ജര്‍മ്മനിയില്‍ ഹോട്ടല്‍ നിരക്ക് കൂടി ; ലോകത്തെ ഏറ്റവും വലിയ സെക്സ് ക്ലബ് ബുക്ക് ചെയ്ത് ഇംഗ്‌ളീഷുകാര്‍
അടുത്തമാസം ജര്‍മ്മനിയില്‍ നടക്കാനിരിക്കുന്ന യൂറോ 2024 ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ഇംഗ്‌ളണ്ടിലെ ആരാധകര്‍ ബുക്ക് ചെയ്തിരിക്കുന്നത് വിവാദ ചൈനീസ്‌വേശ്യാലയം. ഇംഗ്ലണ്ട് ആരാധകര്‍ ബുക്ക് ചെയ്തരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വേശ്യാലയമായ പാസ്ചയാണ്. ഇതിന്റെ 120 മുറികളാണ് ജര്‍മ്മനിയില്‍ ഹോട്ടലുകള്‍ കണ്ടെത്താന്‍ പാടുപെടുന്ന ഇംഗ്‌ളീഷുകാര്‍ ബുക്ക് ചെയ്തിരിക്കുന്നത്. വിവാദം അതല്ല. ഈ സെക്സ് ക്ലബ് ചൈനീസ് ചാരന്മാരുടെ പ്രവര്‍ത്തനകേന്ദ്രമാണെന്ന് പറയപ്പെടുന്ന ഒന്നാണ്. കൊളോണിലെ കെട്ടിടം ഒരു ചൈനീസ് യുവതിയുടെ ഉടമസ്ഥതയിലാണെന്നും ഒമ്പതാം നിലയില്‍ ചാരന്മാര്‍ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ Read More…
നഗ്നരായ സ്ത്രീകള്‍, പീഡനത്തില്‍ സ്പര്‍ശിക്കുന്നിടത്ത് തിളക്കം ; ലൈംഗികപീഡനത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ പ്രതിമകള്‍
ലൈംഗിക പീഡനം എങ്ങനെ അടയാളപ്പെടുത്തുന്നുവെന്ന് കാണിക്കാന്‍, ജര്‍മ്മനിയിലെ ഒരു സ്ത്രീ അവകാശ സംഘടന, നഗ്‌നസ്ത്രീകളുടെ വെങ്കല പ്രതിമകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നു. നഗ്‌നസ്ത്രീകളുടെ മൂന്ന് വെങ്കല പ്രതിമകള്‍ക്ക് പിന്നില്‍ ‘ലൈംഗിക പീഡനം ഒരു അടയാളം’ എന്ന മുദ്രാവാക്യവുമായി സംഘം വലിയ വെള്ള പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശ സംഘടനയായ ടെറെ ഡെസ് ഫെമ്മെസ് ആരംഭിച്ച ‘അണ്‍സൈലന്‍സ് ദി വയലെന്‍സ്’ എന്ന കാമ്പെയ്നിന്റെ ഭാഗമാണ്. മ്യൂണിക്കിലെ മരിയന്‍പ്ലാറ്റ്സിലെ ജൂലിയറ്റ് കാപ്പുലെറ്റ് പ്രതിമയ്ക്ക് പിന്നിലും ബ്രെമെന്‍സ് ഹോട്ട്ഗെര്‍ഹോഫിലെ ‘യൂത്ത്’ പ്രതിമയ്ക്കും സെന്‍ട്രല്‍ Read More…