Good News

പ്രായം വെറും 20, ഭാരം 230 കിലോ; സൗദി യുവാവിന് ഇതൊരു സ്വപ്നതുല്യമായ പുതുജന്മം

സൗദി അറേബ്യയിലെ അല്‍ഖോബാറിലെ ഡോ സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയില്‍ 230 കിലോ ഭാരമുള്ള ഒരു 20 കാരനില്‍ സ്വീവ് ഗ്യാസ്ട്രെക്ടറി ശസ്ത്രക്രിയ വളരെ വിജയകരമായി പൂര്‍ത്തികരിച്ചു. അമിതവണ്ണം ടൈപ്പ് 2 പ്രമേഹം, നടക്കാന്‍ ബുദ്ധിമുട്ട് എന്നീ ആരോഗ്യ പ്രശ്നങ്ങളോടെയാണ് യുവാവ് ചികിത്സ തേടിയെത്തിയത്. പരിശോധനകള്‍ക്ക് ശേഷമായിരുന്നു ശസ്ത്രക്രിയ നടത്താനായി തീരുമാനിച്ചത്. ശസ്ത്രക്രിയ്ക്ക് ഒരു മാസം മുന്‍പ് തന്നെ ചികിത്സയുടെ ഭാഗമായി പ്രത്യേക ഒരു ഡയറ്റില്‍ യുവാവിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ 8 കിലോ ഭാരം കുറയ്ക്കാനും സാധിച്ചു. Read More…