Lifestyle

വണ്ണം കുറയ്ക്കാൻ മാത്രമല്ല, വൃത്തിയാക്കൽ മുതൽ പൂന്തോട്ടപരിപാലനം വരെ – ആപ്പിൾ സിഡെർ വിനെഗറിന്റെ ഗുണങ്ങള്‍

മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് ആപ്പിൾ സിഡർ വിനിഗർ വളരെ ഉപയോഗപ്രദമാണെന്ന് നമുക്ക് അറിയാം. എന്നാല്‍ ഇതിനുമാത്രമല്ല – വീട് വൃത്തിയാക്കൽ, വ്യക്തിഗത ശുചിത്വം, പൂന്തോട്ടപരിപാലനം എന്നിവയ്ക്കും ഉപയോഗപ്രദമാണ്. ഇവയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഒപ്പം കറ കളയുന്നതിനും കെമിക്കൽ ക്ലീനറുകളെപോലെ പ്രവർത്തിക്കുന്നതിനും കഴിയും. ഉള്ളി അരിഞ്ഞതിന് ശേഷം നിങ്ങളുടെ കൈകൾ ഫ്രഷ് ആക്കുന്നത് മുതൽ കുക്ക് വെയറുകളിൽ നിന്ന് കറകൾ നീക്കം ചെയ്യുന്നതിനുവരെ ഇത് ഉപയോഗിക്കാം . ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപയോഗങ്ങൾ ഒരു കപ്പ് ആപ്പിൾ Read More…

Oddly News

വരണ്ട മരുഭൂമിയാല്‍ ചുറ്റപ്പെട്ട പ്രദേശത്തിന്റെ ഒത്തനടുവില്‍ പച്ചപ്പും ജലധാരകളും നിറഞ്ഞ പൂന്തോട്ടം

പ്രിന്‍സ് ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന ഇറാനിലെ ഷാസ്ദെ ഗാര്‍ഡന്‍, വരണ്ട മരുഭൂമിയാല്‍ ചുറ്റപ്പെട്ട പ്രദേശത്തിന്റെ ഒത്തനടുവില്‍ പച്ചപ്പും ജലധാരകളും നിറഞ്ഞ അതിശയകരമാം വിധം സമൃദ്ധമായ പൂന്തോട്ടമാണ്. കെര്‍മാന്‍ പ്രവിശ്യയിലെ മഹാന്‍ നഗരത്തില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷാസ്ദെ ഗാര്‍ഡന്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഖജര്‍ രാജവംശം നിര്‍മ്മിച്ച ഒരു ചരിത്രപരമായ പേര്‍ഷ്യന്‍ ഉദ്യാനമാണ്. ചതുരാകൃതിയിലുള്ള സമുച്ചയത്തിന് ചുറ്റും ചുറ്റപ്പെട്ടിരിക്കുന്ന കല്‍ഭിത്തികളാല്‍ അത് ചുറ്റുമുള്ള കഠിനമായ മരുഭൂമിയില്‍ നിന്ന് ഉള്ളിലെ പച്ച പറുദീസയെ സംരക്ഷിക്കുന്നു. വായുവില്‍ Read More…

Lifestyle

വീടിന്റെ മുന്‍പില്‍ ഒരു പൂന്തോട്ടം ഒരുക്കാമോ? അറിയൂ ആരോഗ്യപരമായ ഈ മാറ്റങ്ങള്‍

വീടിന്റെ മുന്‍പില്‍ ഉള്ള പൂന്തോട്ടം ആരുടേയും വീട്ടിലുള്ളവരുടേയും കാണുന്നവരുടേയും മനസിന് സന്തോഷമാണ് നല്‍കുന്നത്. മനസിന് സന്തോഷം നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഒരു പൂന്തോട്ടത്തിലൂടെ ലഭിയ്ക്കുന്നുണ്ട്. ഒരു പൂന്തോട്ടം നമുക്ക് തരുന്ന ആരോഗ്യപരമായ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… പ്രകൃതിയുമായി ഇണങ്ങി ചേരുന്നു – പ്രകൃതിയുമായി ഇണങ്ങി ചേരാന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ് പൂന്തോട്ടം ഒരുക്കുന്നതിലൂടേയും അതുപോലെ കൃഷി ചെയ്യുന്നതിലൂടേയും ലഭിക്കുന്നത്. ഇത്തരത്തില്‍ വെയിലും കൊണ്ട്. അതുപോലെ മണ്ണും സ്പര്‍ശിച്ച് നമ്മള്‍ പണി എടുക്കുമ്പോള്‍ Read More…