അന്താരാഷ്ട്ര വേദിയിലെ അതിമനോഹരമായ സാന്നിധ്യത്തിന് പേരുകേട്ടയാളാണ് നടി ഐശ്വര്യറായ്. ലോകം മുഴുവന്‍ താരത്തിന് ആരാധകരുണ്ട്. എന്നാല്‍ ലോകപ്രശസ്തമായ ക്യൂകെന്‍ഹോഫ് ഗാര്‍ഡന്‍സില്‍ അപൂര്‍വ ഇനം തുലിപ്സിന് ഐശ്വര്യാറായിയുടെ പേരുണ്ടെന്ന് അറിയാമോ? 2005ല്‍, നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ നടിയോടുള്ള ആദരസൂചകമായിട്ടാണ് പൂവിന് നടിയുടെ പേര് നല്‍കിയത്. ഡച്ച് സര്‍ക്കാര്‍ അവളെ ഒരു ഐക്കണായി അംഗീകരിച്ചു കൊണ്ടായിരുന്നു ഊര്‍ജ്ജസ്വലമായ പുഷ്പം അവളുടെ ചാരുതയെ പ്രതീകപ്പെടുത്തി പേരു നല്‍കിയത്. നടിയെ ഈ അംഗീകാരം വളരെയധികം സ്വാധീനിക്കുകയും ചെയ്തു. കോമണ്‍വെല്‍ത്ത് യൂണിയന്‍ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ‘ലോകം Read More…