Movie News

രണ്ടാംപകുതി ഇഷ്ടമായില്ല, സിനിമ വേണ്ടെന്ന് താരം, ആ സിനിമ സൂര്യയെ സൂപ്പര്‍സ്റ്റാറാക്കി

തമിഴ്‌നടന്‍ സൂര്യയെ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ത്തിയ സിനിമകളാണ് കാക്കകാക്കയും ഗജിനിയും. മുതിര്‍ന്ന സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ സൈക്കോളജിക്കല്‍ ത്രില്ലറായ ‘മെമെന്റോ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ‘ഗജിനി’യുടെ തമിഴ്, ഹിന്ദി പതിപ്പുക രണ്ടും സൂപ്പര്‍ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ‘ഗജിനി’യില്‍ സൂര്യയുടെ പ്രകടനം തകര്‍പ്പനായത് താരത്തിന് അനേകം ആരാധകരെയാണ് നേടിക്കൊടുത്തത്. എന്നാല്‍ സൂര്യയ്ക്ക് സൂപ്പര്‍താരത്തിലേക്ക് ഉദയം നല്‍കി നായക വേഷം ചെയ്യാന്‍ ആദ്യം സംവിധായകന്‍ സമീപിച്ചത് മറ്റൊരു നടനെയായിരുന്നു. സിനിമയുടെ രണ്ടാം പകുതി പോര എന്ന Read More…

Celebrity

ഗജിനിയുടെ ഹിന്ദി പതിപ്പില്‍ നായകനാകേണ്ടിയിരുന്നത് സല്‍മാന്‍ ഖാന്‍; പിന്നെങ്ങിനെ ആമിര്‍ ഖാന്‍ എത്തി?

2008-ല്‍ എആര്‍ മുരുകദോസ് ആമിര്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായിരുന്നു. ബോളിവുഡിന്റെ 100 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഗജിനിയില്‍ വില്ലനായി എത്തിയ പ്രദീപ് റാവത്ത് അടുത്തിടെ ചിത്രത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. തമിഴില്‍ പുറത്തിറങ്ങിയ തന്റെ ചിത്രമായ ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സല്‍മാന്‍ ഖാനെ നായകനാക്കാനാണ് സംവിധായകന്‍ എആര്‍ മുരുകദോസ് ആദ്യം Read More…