Featured Oddly News

ടൂട്ടന്‍ഖാമന് ഇനി വില്ലനല്ല ; കാന്‍സറിനെ തടയാനുള്ള മരുന്ന് രാജാവിന്റെ മമ്മിയില്‍നിന്ന് !

ഈജിപ്ഷ്യന്‍ മമ്മികള്‍ നിഗൂഡതകളുടെ കലവറകളായിട്ടാണ് കരുതപ്പെടുന്നത്. പ്രതേ്യകിച്ചും ടൂട്ടന്‍ഖാമുന്റെ ശവകുടീരങ്ങള്‍. എന്നാല്‍ മരണമടഞ്ഞതിന് ശേഷവും അനേകരെ കെണിയിലാക്കിയ ടൂട്ടന്‍ഖാമുന് വില്ലനില്‍ നിന്നും നായകനിലേക്കുള്ള പരിവേഷമുണ്ടാകുന്നു. അദ്ദേഹത്തിന്റെ പോളണ്ടില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ശവകുടീരത്തില്‍ നിന്നും കാന്‍സര്‍ ചികിത്സയ്ക്കുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍. നിരവധി ഗവേഷകരെയും ശാസ്ത്രജ്ഞരെയും കൊന്നൊടുക്കിയയാളാണ് ടൂട്ടന്‍ഖാമുന്‍. ഇപ്പോള്‍ പുതിയ ചികിത്സാരീതി വികസിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മമ്മിയില്‍ കണ്ടെത്തിയ ഒരു ഫംഗസ് പരീക്ഷണത്തിലാണ്. 1922-ല്‍ ഈജിപ്‌തോളജിസ്റ്റ് ഹോവാര്‍ഡ് കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ തുത്തന്‍ഖാമുന്‍ രാജാവിന്റെ ശവകുടീരം കണ്ടെത്തിയതുമുതല്‍ പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ Read More…