Lifestyle

നിങ്ങള്‍ ഒരു നല്ല സുഹൃത്താണോ ? സ്വയം വിലയിരുത്താം

സൗഹൃദത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരുന്ന, എന്തും ഏതും സുഹൃത്തിനോട് തുറന്നുപറഞ്ഞ് മനസിലെ ഭാരം ഇറക്കിവയ്ക്കുകയും സന്തോഷങ്ങളില്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന കൂട്ടുകെട്ടുകള്‍ അവസാനിച്ചുവോ? ആത്മാര്‍ഥതയും ആഴവുമുള്ള ബന്ധങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയാണോ? സൗഹൃദമെന്നാല്‍ ഒരു ഹൃദയ വികാരമാണ്. നമ്മെ ആശ്വസിപ്പിക്കുന്ന, ഇഷ്ടപ്പെടുന്ന, സന്തോഷിപ്പിക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിത്തരുന്ന ഒരു സുഹൃത്ത് അടുത്തോ അകലെയോ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ല സൗഹൃദം. പുതിയ കുട്ടികളതിനെ വേവ്ലങ്ത് എന്നൊക്കെ പറയും. എത്ര അകലെയാണെങിലും നമ്മുടെ കൂടെയുണ്ടെന്ന തോന്നല്‍ നല്‍കി നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ആ Read More…

Lifestyle

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണ് സാധാരണ പറയുന്നത്. എന്നാല്‍ ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കുകയും വേണം. നല്ല സുഹൃത്ത് ബന്ധം ഇല്ലെങ്കില്‍ നമ്മുടെ ജീവിതം തന്നെ മാറി പോകും. യഥാര്‍ത്ഥ സ്വഭാവം അറിഞ്ഞിട്ടും ചില സൗഹൃദങ്ങളില്‍ നിന്ന് പിന്മാറാന്‍ പറ്റാത്തവരുമുണ്ട്. സുഹൃത്തുക്കളെ തിരിഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Good News

ഇതാണ് യഥാര്‍ത്ഥ സൗഹൃദം; രോഗത്തിനെയും കരുത്തോടെ നേരിട്ട മൂന്ന് ചങ്ങാതിമാര്‍

സൗഹൃദം എപ്പോഴും മനോഹരമാണ്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന വാക്കിനെ കുറിക്കുന്നത്. ഇത് മൂന്ന് ചങ്ങാതിമാരുടെ സൗഹൃദത്തിന്റെ കഥയാണ്. സോണിയ ബെന്നി, മിനി ജിജോ രാധിക റെജി എന്നിവര്‍ ഉറ്റ സ്‌നേഹിതരാണ്.മൂന്നുപേര്‍ക്കും പ്രായം 44. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളായ ഇവരുടെ വീടുകള്‍ അടുത്തടുത്തായിരുന്നു. വിവാഹത്തിന് ശേഷം മൂന്നിടത്തായെങ്കിലും ഫോൺ വിളികളിലൂടെയും കൂടിച്ചേരലുകളിലൂടെയും സൗഹൃദം തുടര്‍ന്നു. പെട്ടെന്ന് സോണിയ കാന്‍സര്‍ ബാധിതയായി. കരുതലും പരിചരണവും നല്‍കാനായി കൂട്ടുകാരിയ്ക്ക് കൂട്ടായി മിനിയും രാധികയും ഓടിയെത്തി. വേദനകളില്‍ നിന്നും Read More…

Travel

ഒരു വിമാനത്തിലും കയറിയില്ല ; 15മാസം കൊണ്ടു രണ്ടു കൂട്ടുകാര്‍ സഞ്ചരിച്ചത് 27 രാജ്യങ്ങളില്‍

ഒരു വിമാനത്തില്‍പോലും യാത്രചെയ്യാതെ മറ്റൊരു രാജ്യത്തേക്കും മറ്റൊരു ഭൂഖണ്ഡത്തേക്കും പോകുക എന്നത് അല്‍പ്പം കൗതുകകരമായ കാര്യമാണ്. അപ്പോള്‍ 15മാസത്തിനുള്ളില്‍ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു എന്നു കേള്‍ക്കുമ്പോഴോ? ഈ യാത്രകള്‍ക്കായി വിമാനം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഈ യാത്രകളുടെ കഥയാണ് യൂറോപ്പില്‍ നിന്നുള്ള സുഹൃത്തുക്കളായ ടോമാസോ ഫരിനാമിനെയും അഡ്രിയാന്‍ ലാഫുവിനും പറയാനുള്ളത്. യഥാക്രമം ഇറ്റലിയില്‍ നിന്നും സ്‌പെയിനില്‍ നിന്നുമുള്ള ടോമാസോ ഫരിനാമും അഡ്രിയാന്‍ ലാഫുവും പറക്കുന്നതിനുപകരം ബോട്ടുകളിലാണ് യാത്രകള്‍ ചെയ്തത്. ഈ അസാധാരണ മാര്‍ഗ്ഗം സ്വീകരിച്ചതിനാല്‍ ലോകപര്യവേക്ഷണത്തിന് 7,700 Read More…

Oddly News

എല്ലാവര്‍ഷവും തന്റെ രക്ഷകനെ കാണാന്‍ വരുന്ന പെന്‍ഗ്വിന്‍ ! 8വര്‍ഷമായി തുടരുന്ന പതിവ്

ഒരു മനുഷ്യന്റെയും ഒരു മെഗല്ലനിക് പെന്‍ഗ്വിനുമായുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെയും കഥ പറയുന്ന സിനിമയാണ് ‘ മൈ പെന്‍ജിയന്‍ സുഹൃത്ത്’. പക്ഷേ ഇതൊരു യഥാര്‍ത്ഥ കഥയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ബ്രസീലില്‍, റിയോ ഡി ജനീറോ സ്റ്റേറ്റിലെ പ്രൊവെറ്റ ബീച്ചില്‍ അടുത്തിടെ ഒഴുകിയ എണ്ണയില്‍ അപായപ്പെട്ടുപോയ പെന്‍ഗ്വിനിനെ ജോവോ പെരേര ഡി സൂസ എന്ന കല്ലുപണിക്കാരന്‍ കണ്ടെത്തി രക്ഷിച്ചു. പെന്‍ഗ്വിനിനെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍, ജോവോ പക്ഷി തളര്‍ന്നിരുന്നു. ധാരാളം സോപ്പ് സ്‌ക്രബ്ബിംഗും മീന്‍ ട്രീറ്റുകളും നല്‍കിയാണ് അദ്ദേഹം പെന്‍ഗ്വിനിനെ ആരോഗ്യത്തിലേക്ക് Read More…

Hollywood

61കാരി ഡെമിമൂറിന് ഹരം തന്നേക്കാള്‍ പ്രായക്കുറവുള്ളവരോട്; 27കാരനായ ജോ ജോനാസുമായി പ്രണയത്തില്‍

ഹോളിവുഡിലെ ചൂടന്‍ സുന്ദരികളുടെ പട്ടികയില്‍ മാത്രമല്ല പ്രായക്കുറവുള്ളവരുമായി പ്രണയത്തില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയിലും ഒന്നാമതുണ്ട് നടി ഡെമിമൂര്‍. നഗ്നതാപ്രദര്‍ശനവുമായി ആരാധകരെ ത്രില്ലടിപ്പിച്ച 61 കാരിയായ സുന്ദരി പ്രണയത്തിന്റെ കാര്യത്തിലും ഹോളിവുഡ് നടി ഞെട്ടിക്കുകയാണ്. തന്നേക്കാള്‍ 27 വയസ്സിന് ഇളയവനായ ഗായകന്‍ ജോ ജോനാസുമായി നടി പ്രണയത്തിലാണെന്നാണ് വിവരം. ഫ്രാന്‍സിലെ ആന്റിബസിലെ ഹോട്ടല്‍ ഡു ക്യാപ്പില്‍ ജോനാസ് ബ്രദേഴ്സ് ബാന്‍ഡ് അംഗത്തോടൊപ്പം നടി ഉച്ചഭക്ഷണം ആസ്വദിക്കുന്നത് കണ്ടതായി ഒരു ഉറവിടം പേജ് സിക്‌സിനോട് പറഞ്ഞു. കഴിഞ്ഞ മാസം തെക്കന്‍ ഫ്രാന്‍സില്‍ Read More…