ദിവസവും ഭക്ഷണത്തില്‍ മത്സ്യം ഉള്പെടുത്തുന്ന പലരുമുണ്ട്. മത്സ്യത്തോട് ഇത്ര ഇഷ്ടമുള്ളവര്‍ ഭക്ഷണത്തില്‍ പുഴ മത്സ്യം ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. കാരണം, ആരോഗ്യഗുണങ്ങളില്‍ കടല്‍ മത്സ്യങ്ങളേക്കാള്‍ പുഴമത്സ്യങ്ങള് മുന്‍പിലാണ്. കാത്സ്യം, മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവ സമുദ്ര മത്സ്യങ്ങളേക്കാൾ കൂടുതലാണ് പുഴ മത്സ്യത്തില്‍. പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ഉപ്പുവെള്ള മത്സ്യത്തിൽ യഥാർത്ഥത്തിൽ ശുദ്ധജല മത്സ്യത്തേക്കാൾ ഉയർന്ന സോഡിയം അടങ്ങിയിട്ടുമില്ല. വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും Read More…

