Crime

ഫ്രാന്‍സിനെ ഞെട്ടിച്ച ഏറ്റവും വലിയ കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ 50 പേര്‍ക്ക് കൂട്ടിക്കൊടുത്ത ഭര്‍ത്താവിന് 20 വര്‍ഷം തടവ്

ഫ്രാന്‍സിനെ ഞെട്ടിച്ച വമ്പന്‍ കൂട്ടബലാത്സംഗക്കേസില്‍ 72 കാരന് 20 വര്‍ഷത്തെ കഠിന തടവ്. മയക്കുമരുന്ന് ഉപയോഗിച്ചതിനും ഭാര്യ ഗിസെലെ പെലിക്കോട്ടിനെ മറ്റ് 50 പേര്‍ക്കൊപ്പം കൂട്ടബലാത്സംഗം ചെയ്തതിനുമാണ് ശിക്ഷ. പെലിക്കോട്ട് കുറ്റക്കാരനാണെന്ന് അഞ്ച് ജഡ്ജിമാരുടെ ഫ്രഞ്ച് കോടതി വ്യാഴാഴ്ച കണ്ടെത്തി. ഭാര്യയെ പത്തുവര്‍ഷത്തോളം മയക്കിക്കിടത്തുകയും ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും അപരിചിതരെ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചു എന്നുമാണ ആരോപണം. കൂട്ടുപ്രതികളില്‍ ഒരാളായ ജീന്‍ പിയറി മരേച്ചല്‍ സിലിയയുടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും മകള്‍ കരോളിന്‍, മരുമക്കളായ ഔറോര്‍, Read More…

Crime

പ്രതികാരകൊലപാതകം; 36 കാരനെ കൊന്ന 14 കാരനെ 50 തവണ കുത്തി, പിന്നെ കത്തിച്ചു

ഫ്രാന്‍സിലെ രണ്ടാമത്തെ വലിയതും എന്നാല്‍ ഏറ്റവും ദരിദ്ര നഗരവുമായ മാര്‍സെയി മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളാല്‍ വലയുകയാണ്. ബുധനാഴ്ച ഇവിടെ കൊല്ലപ്പെട്ടത് 14 കാരനാണ്. 50 ലധികം തവണ കുത്തേറ്റ പയ്യനെ ജീവനോടെ കത്തിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 36 കാരനും ഫുട്ബോള്‍ കളിക്കാരനുമായ നെസിം റംദാന്‍ എന്നയാള്‍ വെടിയേറ്റു മരിച്ച കേസുമായി ബന്ധപ്പെട്ടാണ് 14 കാരന്റെയും കൊലപാതകമെന്നാണ് സംശയിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ റംദാനോട് പ്രതികാരം ചെയ്യാന്‍ ജയിലില്‍ കിടക്കുന്ന ഒരു 26കാരന്‍ 14 കാരനെ വാടകയ്ക്ക് Read More…

Myth and Reality

31 വര്‍ഷം നീണ്ട നിധിവേട്ടയ്ക്ക് അവസാനം; സുവര്‍ണ മൂങ്ങയെ കണ്ടെത്തി…! സമ്മാനം കോടികള്‍ !

ഫ്രാന്‍സില്‍ ഉടനീളം ആയിരക്കണക്കിന് ആള്‍ക്കാരെ 31 വര്‍ഷം കുഴപ്പിച്ച നിധി വേട്ടയ്ക്ക് ഒടുവില്‍ അവസാനം. 1993-ല്‍ പ്രസിദ്ധീകരിച്ച കടങ്കഥകളുടെ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ‘ഓണ്‍ ദി ട്രെയില്‍ ഓഫ് ദി ഗോള്‍ഡന്‍ ഓള്‍’ നിധിവേട്ടയ്ക്ക് വ്യാഴാഴ്ചയാണ് അവസാനമായത്. മഹത്തായ സമ്മാനം ക്‌ളെയിം ചെയ്യാന്‍ ആവശ്യമായ രഹസ്യങ്ങള്‍ കണ്ടെത്തിയെന്നാണ് അവകാശവാദം. നിധിവേട്ടയില്‍ പങ്കെടുക്കുന്നവര്‍ കടങ്കഥകള്‍ അടക്കം പുസ്തകത്തിലെ 11 പസിലുകള്‍ പരിഹരിച്ച് പന്ത്രണ്ടാമത്തേത് എത്തുമ്പോഴാണ് മറഞ്ഞിരിക്കുന്ന രഹസ്യത്തിന് അടുത്തെത്തുക. പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഡിസ്‌കോര്‍ഡ് എന്ന ചാറ്റ് ആപ്പിലെ ഒരു Read More…