Spotlight

അറസ്‌റ്റ്‌ വാറന്റ്‌ പത്മശ്രീ ലഭിച്ച സന്തോഷത്തോടെ സ്വീകരിക്കുന്നു: വാവാ സുരേഷ്‌

പതിറ്റാണ്ടുകളായി കേരളത്തിലുടനീളം പാമ്പുകളെ പിടിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന തനിക്ക് വനംവകുപ്പ് നൽകിയ വലിയൊരു ‘അവാർഡാണ്’ ഈ അറസ്റ്റ് വാറണ്ടെന്ന് വാവ സുരേഷ് പരിഹസിച്ചു. 2015-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുടെ ക്ഷണമനുസരിച്ച് ഡോക്ടർമാർക്കും ജീവനക്കാർക്കുമായി പാമ്പുകടിയേറ്റവർക്കുള്ള ചികിത്സയെക്കുറിച്ച് ക്ലാസെടുത്തിരുന്നു. അന്ന് അഭിനന്ദിച്ചവർ തന്നെ ഇപ്പോൾ തനിക്കെതിരെ കേസെടുത്തിരിക്കുകയാണെന്നും, പണ്ട് ഇല്ലാതിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ വൈകാരികമായ പ്രതികരണം. 2024-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ 2026 Read More…

Lifestyle Wild Nature

ചൂടുപറ്റി ഇരുന്നതാ … കാറിന്റെ എഞ്ചിനിൽ ഒളിച്ചിരുന്ന് കൂറ്റൻ പെരുമ്പാമ്പ് ! വീഡിയോ

ബിജ്‌നോർ (ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഒരു വലിയ പെരുമ്പാമ്പിനെ കാറിന്റെ ബോണറ്റിനുള്ളിൽ ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തി. ക്യാമറയിൽ പതിഞ്ഞ ഭയാനകമായ ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കോട്‌വാലി നഗറിലെ ആവാസ് വികാസ് കോളനിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എഞ്ചിന്റെ അടുത്തായി കാറിനുള്ളിൽ കൂറ്റൻ പാമ്പിനെ കണ്ടപ്പോൾ കോളനി നിവാസികൾ ഞെട്ടിപ്പോയി. വനംവകുപ്പ് ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റ് തുറക്കുന്നതും എഞ്ചിന്റെ അടുത്തായി പാമ്പ് ഇരിക്കുന്നതും Read More…