Healthy Food

ശ്രദ്ധയും ഏകാഗ്രതയും നശിക്കും, മാനസികാരോഗ്യം തകര്‍ക്കും; ഈ ഭക്ഷണങ്ങള്‍ വില്ലന്‍

എന്ത് കാര്യങ്ങളും ചെയ്യണമെങ്കില്‍ നമ്മുടെ മനസും ശരീരവും ആരോഗ്യകരമായി തന്നെ നില നില്‍ക്കണം. ആരോഗ്യകരമായ ശരീരത്ത് മാത്രമാണ് ആരോഗ്യകരമായ മനസ് ഉണ്ടാകുകയുള്ളൂ. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മാനസിക നിലയെയും മെച്ചപ്പെടുത്തുന്നുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ സജീവമാക്കുകയും നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും ചെയ്യും. മാനസിക ആരോഗ്യത്തെ തന്നെ തകര്‍ക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…. മദ്യം – മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്റെ Read More…

Healthy Food

തലച്ചോറിനും മനസിനും ആരോഗ്യം ​വേണോ? ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ് . തലച്ചോറും മാനസികാരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍, കുടല്‍ ‘രണ്ടാം മസ്തിഷ്‌കമായി കണക്കാക്കാം. കാരണം അത് സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നു. സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും വികാരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണ് സെറോടോണിന്‍. അതിനാല്‍, നിങ്ങളുടെ മാനസികാവസ്ഥ, മസ്തിഷ്‌ക ആരോഗ്യം, മാനസിക ക്ഷേമം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ മാനസികാവസ്ഥ സുസ്ഥിരമാക്കാനും വര്‍ധിപ്പിക്കാനും സഹായിക്കുന്ന സെറോടോണിന്റെ അളവ് Read More…

Health

ആര്‍ത്തവകാലത്തെ വയറുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ ? ; ഈ ആഹാരങ്ങള്‍ കഴിയ്ക്കാം

വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവകാലത്തെ വയറുവേദന. ആര്‍ത്തവസമയത്തെ കഠിനമായ വേദനയും മാനസിക സമ്മര്‍ദ്ദവും സ്ത്രീകള്‍ വളരെയധികം അനുഭവിക്കുന്നതാണ്. സ്ത്രീകള്‍ വളരെയേറെ ക്ഷീണിതയാകുന്ന സമയവും ആര്‍ത്തവസമയമാണ്. പല മരുന്നുകള്‍ കഴിച്ചാലും ചിലരുടെ വേദന മാറാറില്ല. ആര്‍ത്തവ സമത്ത് നമ്മള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ചില ആഹാരങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…. വെള്ളം കുടിക്കാം – ആര്‍ത്തവ സമയത്ത് നല്ലപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. Read More…