Healthy Food

ചൂടിന് ആശ്വാസം, ഒപ്പം നിരവധി ആരോഗ്യഗുണങ്ങളും ; കരിമ്പിന്‍ ജ്യൂസിലൂടെ ലഭിയ്ക്കുന്നത്

വേനല്‍ കൂടി കൂടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്്ക്കുകയാണ് ഇപ്പോള്‍ വേണ്ടത്. വെള്ളം കുടിയ്ക്കുന്നതോടൊപ്പം തന്നെ പല തരത്തിലുള്ള ജ്യൂസും നമ്മള്‍ കുടിയ്ക്കാറുണ്ട്. ദാഹം ശമിപ്പിയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ഗുണം കൂടി നല്‍കുന്ന ജ്യൂസാണ് കരിമ്പിന്‍ ജ്യൂസ്. ഫൈബറും പ്രോട്ടീനും വൈറ്റമിന്‍ എ, ബി, സിയും ആന്റി ഓക്സിഡന്റുകളുമെല്ലാം അടങ്ങുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. കരിമ്പിന്‍ ജ്യൂസ് കുടിച്ചാല്‍ ഇനി പറയുന്ന ചില ഗുണങ്ങള്‍ കൂടി ശരീരത്തിന് ലഭിയ്ക്കും. അവ എന്തൊക്കെയാണെന്ന് Read More…

Healthy Food

പന്നി, പോത്ത്തുടങ്ങിയവ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ ? ആയുര്‍വേദം പറയുന്നത്

പാകം ചെയ്ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് ആയുര്‍വേദം പറയുന്നു. ശരീരത്തെ താങ്ങി നിര്‍ത്തുന്ന മൂന്ന് തൂണുകളാണ് ആഹാരം, നിദ്ര, ബ്രഹ്മചര്യം. ഇതില്‍ ആഹാരമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. നാം കഴിക്കുന്നത് എന്തോ അതാണ് നമ്മെ രൂപപ്പെടുത്തുന്നത്. ഉദാഹരണമായി സാത്വിക ഗുണത്തെ ഉയര്‍ത്തുന്ന സാത്വിക ആഹാരങ്ങളാണ് പാല്‍, നെയ്, പാല്‍ച്ചോറ്, പഴവര്‍ഗങ്ങള്‍ എന്നിവ. കാമ,ക്രോധ, ലോഭ, മാനാദികളായ രാജസി ഗുണങ്ങള്‍ എരിവ്, പുളി, വറുത്ത ആഹാരസാധനങ്ങള്‍ എന്നിവയുടെ ഉപയോഗംകൊണ്ട് ഉയരാന്‍ സാധ്യതയുണ്ട്. ദഹിക്കാന്‍ പ്രയാസമേറിയതും, Read More…

Healthy Food

എരിവ് അനുഭവപ്പെട്ടാല്‍ വെള്ളം കുടിക്കാമോ ? ; ഈ ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ല

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം പലരും പല രീതിയില്‍ ആണ് കുടിയ്ക്കുന്നത്. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നാണ് Read More…