ഭൂകമ്പം മൂലം വീട് കിടന്ന് കുലുങ്ങുമ്പോള്‍ പോലും അവസാനമായി ഭക്ഷണവും വിട്ടുകളയാത്ത ആണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു.തെക്കന്‍ ചൈനയില്‍ നിന്നുള്ള വളരെ രസകരമായ നിമിഷം വൈറലായി. ജൂണ്‍ 23-ന് ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്യുവാനിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മിക്ക ആളുകളും സഹജമായി സുരക്ഷിത സ്ഥലത്തേക്ക് ഓടുമ്പോള്‍ കൊച്ചുകുട്ടിയുടെ മുന്‍ഗണനകള്‍ ഇന്റര്‍നെറ്റില്‍ വലിയ ചിരി ഉയര്‍ത്തിവിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിമിഷത്തിന്റെ വീഡിയോയില്‍, ഭൂകമ്പസമയത്ത് പയ്യന്‍ വീട്ടില്‍ ഭക്ഷണം കഴിക്കുന്നത് കാണാം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് Read More…

