Oddly News

അഴുകിയ മാംസത്തിന്റെ ഗന്ധം, ലോകത്ത് ഏറ്റവും ഉയരമുള്ള വിചിത്രപുഷ്പം വിരിഞ്ഞു- വീഡിയോ

ലോകത്തിലെ ഏറ്റവും ഉയരംകൂടിയതെന്ന് കണക്കാക്കപ്പെടുന്ന അപൂര്‍വ പുഷ്പമായ സുമാത്രന്‍ ടൈറ്റന്‍ ആരം ലണ്ടനിലെ കീ ഗാര്‍ഡന്‍സില്‍ വിരിഞ്ഞു. ഇത് അല്‍പ്പ സമയം മാത്രം നിലനില്‍ക്കുന്ന അപൂര്‍വ്വ ഇനം പുഷ്പമാണ്.ഒന്നോ രണ്ടോ ദിവസത്തിന് ശേഷം അത് കൊഴിഞ്ഞുണങ്ങി നശിക്കും. അഴുകിയ മാംസത്തിന്റെ പോലെ തോന്നുക്കുന്ന ഗന്ധമാണ് ഇതിനുള്ളത്. ഇത് സാധാരണയായി ഇന്തോനെഷ്യയിലെ സുമാത്രന്‍ ദ്വീപുകളിലുള്ള മഴക്കാടുകളില്‍ മാത്രമാണ് സാധാരണ കാണപ്പെടുന്നത്.അമോര്‍ഫോഫാലസ് ടൈറ്റാനീയം എന്നാണ് ഇതിന്റെ മറ്റൊരു പേര്. പത്ത് മീറ്റര്‍ വരെ ഈ പൂവിന് പൊക്കം വെയ്ക്കും. പരാഗണത്തിനായി Read More…

Oddly News

പീനിപൂവില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് മൂന്ന് കാരറ്റ് വജ്രം ; മൂല്യം മൂന്ന് ലക്ഷം യുവാന്‍

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ലുവോയാങ്ങില്‍ പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍ മൂലകങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ കൃത്രിമവജ്രം ഇന്ന് അനാച്ഛാദനം ചെയ്തു. ചുവന്ന പീനിപ്പൂവില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് ഏകദേശം മൂന്ന്‌ലക്ഷം യുവാന്‍ മൂല്യം വരുന്ന മൂന്ന് കാരറ്റ് വജ്രമായിരുന്നു. പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍ മൂലകങ്ങളെ വേര്‍തിരിച്ച് വജ്രങ്ങളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന വളരെ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള കാര്‍ബണ്‍ മൂലകങ്ങള്‍ പത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണത്തില്‍ വേര്‍തിരിച്ചെടുത്തതായി ചൈനീസ് കമ്പനി Read More…